അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ താല്‍കാലിക ഒഴിവുകള്‍

വയോജന പകല്‍ പരിപാലന കേന്ദ്രത്തില്‍  സഹായിയുടെ ഒഴിവ് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കാട്ടിപ്പൊയില്‍ വയോജന പകല്‍ പരിപാലന കേന്ദ്രത്തില്‍ സഹായിയുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവരും സേവന താത്പര്യമുളളവര്‍ക്കും മുന്‍ഗണന. 18 നും 45 നുമിടയില്‍  പ്രായമുളള എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് പങ്കെടുക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04672255161 അങ്കണവാടി ഹെൽപ്പർ /വർക്കർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു വനിതാ ശിശു …

കേരള സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ താല്‍കാലിക ഒഴിവുകള്‍ Read More »

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ അവസരം

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ അവസരം: കിന്‍ഫ്ര കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സന്നദ്ധരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഞ്ചിക്കോടുള്ള കിന്‍ഫ്രയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സജീകരിക്കുന്ന  ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്കാണ് 100 ശുചീകരണ പ്രവര്‍ത്തകരെ ആവശ്യമുള്ളത്. വടകരപ്പതി, എലപ്പുള്ളി, മരുതറോഡ്, പുതുശ്ശേരി ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. എങ്ങനെ അപേക്ഷിക്കാം ? താല്പര്യമുള്ളവര്‍ പേര്, …

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ അവസരം Read More »