കോട്ടയം

സര്ക്കാര്‍ സ്ഥാപനങ്ങളില്‍ താല്‍കാലിക ഒഴിവുകള്‍

എഡ്യൂക്കേറ്റര്‍ നിയമനം വനിത ശിശു വികസന വകുപ്പിന് കീഴില്‍ മുട്ടികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ  ഗവ:  ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പ്രതിമാസം 10000 രൂപയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ബി.എഡ് യോഗ്യതയുള്ള മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ആറുമുതല്‍ എട്ടു വരെയും വൈകീട്ട് ആറു മുതല്‍ എട്ടു വരെയും അവധി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് സൗകര്യമായ സമയത്തും ആയിരിക്കും ജോലി. താല്‍പര്യമുള്ളവര്‍ യോഗ്യത, …

സര്ക്കാര്‍ സ്ഥാപനങ്ങളില്‍ താല്‍കാലിക ഒഴിവുകള്‍ Read More »

കോട്ടയം ജനറൽ ആശുപത്രിയിൽ വിവിധ പോസ്റ്റുകളിൽ അപേക്ഷ ക്ഷണിച്ചു

കോട്ടയം ജനറൽ ആശുപത്രിയിൽ വിവിധ പോസ്റ്റുകളിൽ അപേക്ഷ ക്ഷണിച്ചു: കോട്ടയം ജനറല്‍ ആശുപത്രിയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് താത്കാലിക നിയമനത്തിനായി ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി മെയ് 30ന് വാക്-ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു.താല്പര്യമുള്ള ഉദ്യോഗാർഥികൾ മെയ്‌ 30തിന് കോട്ടയം ജനറൽ ആശുപത്രിയിൽ വെച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക Job Summary പോസ്റ്റിന്റെ പേര് സ്റ്റാഫ് നഴ്സ്,ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, നഴ്സിംഗ് അസിസ്റ്റന്‍റ്,അറ്റന്‍ഡര്‍ ക്വാളിഫിക്കേഷൻ ഏഴാം ക്ലാസ്/എസ്.എസ്.എല്‍.സി/പ്ലസ് ടൂ/ബി.എസ്.സി സെക്ടർ …

കോട്ടയം ജനറൽ ആശുപത്രിയിൽ വിവിധ പോസ്റ്റുകളിൽ അപേക്ഷ ക്ഷണിച്ചു Read More »