സർക്കാർ ജനറൽ ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവ്

സർക്കാർ ജനറൽ ആശുപത്രിയിൽ സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റർ അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ, സൈക്കോ സോഷ്യൽ കൗൺസിലർ, ഐടി സ്റ്റാഫ്, സെക്യൂരിറ്റി ഓഫീസർ (നൈറ്റ് ഡ്യൂട്ടി) എന്നീ തസ്തികൾക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോ സോഷ്യൽ കൗൺസിലർ ഒഴികെയുളള തസ്തികളിൽ സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി.ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ തീർച്ചയായും അപ്ലൈ ചെയ്യുക.കൂടുതൽ വിവരങ്ങൾ ചുവടെ കൊടുക്കുന്നു. Job Summary സ്ഥാപനം സർക്കാർ ജനറൽ ആശുപത്രി സ്ഥലം ഇരിഞ്ഞാലക്കുട തിരഞ്ഞെടുപ്പ് ഡയറക്റ്റ് അപേക്ഷ അയക്കുന്ന വിധം …

സർക്കാർ ജനറൽ ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവ് Read More »