കേരളത്തിലെ വിവിധ സ്വകാര്യ സ്ഥാപങ്ങളില്‍ ഒഴിവുകള്‍

കേരളത്തിലെ വിവിധ സ്വകാര്യ സ്ഥപങ്ങളിലെ ഒഴിവുകള്‍ താഴെ വായിക്കാം; ധനകാര്യ സ്ഥാപനത്തിൽ ഗോൾഡ് ലോൺ എക്സിക്യൂട്ടീവ് ആവാം HDB ഫിനാൻഷ്യൽ സർവീസസ്‌ എന്ന ധനകാര്യ സ്ഥാപനത്തിൽ ഒഴിവുള്ള ഗോൾഡ് ലോൺ എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തൃശൂർ, കോട്ടയം ജില്ലകളിലാണ് അവസരം. തിരഞ്ഞെടുക്കപെടുന്നവർക്ക് 2.40 ലക്ഷം രൂപ വരെ വാർഷിക ശമ്പളം ലഭിക്കും. താല്പര്യമുള്ളവർ prem.jos@hdbfs.com എന്ന ഇമെയിൽ വിലാസത്തിലേക്ക് റെസ്യുമെ/ബയോഡാറ്റ അയച്ചുകൊടുക്കുക. റബർ എക്സ്പോർട്ടിങ് കമ്പനിയിൽ ഒഴിവ് കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന റബ്ബർ ഉത്പാദനവും കയറ്റുമതിയും ചെയ്യുന്ന സ്ഥാപനത്തിലേക്ക് …

കേരളത്തിലെ വിവിധ സ്വകാര്യ സ്ഥാപങ്ങളില്‍ ഒഴിവുകള്‍ Read More »