കേരളസർക്കാർ സ്ഥാപനങ്ങളിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

കേരളസർക്കാർ സ്ഥാപനങ്ങളിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, ആരോഗ്യകേരളത്തിലും ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം; 1.തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ ആവാം Job Summary പോസ്റ്റിന്റെ പേര് ഡാറ്റ എൻട്രി ഓപ്പറേറ്റർ ക്വാളിഫിക്കേഷൻ ബി കോം/PGDCA/ Any Degree സെക്ടർ ഗവൺമെന്റ് അവസാന തിയതി മെയ് 21 ബന്ധപ്പെടേണ്ട നമ്പർ 04735 252029 പത്തനംതിട്ട ജില്ലയില്‍ വടശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി …

കേരളസർക്കാർ സ്ഥാപനങ്ങളിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ Read More »