കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഇപ്പോൾ ഇന്റർവ്യൂ വഴി ജോലി നേടാം

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഇപ്പോൾ ഇന്റർവ്യൂ വഴി നേടാവുന്ന തൊഴിൽ അവസരങ്ങൾ ചുവടെ കൊടുക്കുന്നു. 1.കുക്ക്, ആയ ഒഴിവ് വടക്കാഞ്ചേരി, ചേലക്കര ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ കുക്ക്, ആയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയും കെജിസിഇയുമാണ് കുക്കിന്റെ യോഗ്യത. നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തിൽ പ്രവൃത്തിപരിചയവും സർട്ടിഫിക്കറ്റും ഉളളവരെയും പരിഗണിക്കും. 7-ാം ക്ലാസ്സാണ് ആയയുടെ യോഗ്യത. നഴ്‌സിംഗ് പ്രവൃത്തിപരിചയവും നഴ്‌സിംഗ് യോഗ്യത സർട്ടിഫിക്കറ്റുമുളളവർക്ക് മുൻഗണന. താൽപര്യമുളളവർ അപേക്ഷയോടൊപ്പം പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം …

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഇപ്പോൾ ഇന്റർവ്യൂ വഴി ജോലി നേടാം Read More »