കേരള ഗവൺമെന്റിന്റെ വിവിധ ഡിപ്പാർട്‌മെന്റുകളിൽ താത്കാലിക അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു

കേരള ഗവൺമെന്റിന്റെ വിവിധ ഡിപ്പാർട്‌മെന്റുകളിൽ താത്കാലിക അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഡയാലിസിസ് ടെക്‌നിഷ്യൻ, ക്ലാർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഉൾപ്പടെ ഒഴിവുകൾ ഉണ്ട്.താഴെ കൊടുത്തിരിക്കുന്ന ഒഴിവുകൾ കേരള ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ സൈറ്റിൽ നിന്നും ശേഖരിച്ചതാണ്. ഉദ്യോഗാർഥികൾ വിശദമായി പോസ്റ്റ്‌ വായിച്ചതിനു ശേഷം അപേക്ഷിക്കുക. 1.തൃശൂർ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. Job Summary പോസ്റ്റിന്റെ പേര്  ജെ പി എച്ച് എൻ, ഡയാലിസിസ് ടെക്നിഷ്യൻ, സി എസ്സ് […]

Continue Reading