കേരള മെഡിക്കൽ സർവീസസ് കോപ്പറേഷനില്‍ അവസരം

കേരള മെഡിക്കൽ സർവീസസ് കോപ്പറേഷൻ ലിമിറ്റെഡിന്റെ ആസ്ഥാന കാര്യാലയത്തിലെ കേരള എമർജൻസി മെഡിക്കൽ പ്രൊജക്റ്റ്‌ വിഭാഗത്തിലേക്ക് സ്‌കിൽഡ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കേരള സർക്കാർ സ്ഥാപനത്തിൽ ജോലി ആഗ്രഹിക്കുന്നവർ ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തുക. അപേക്ഷകർ തപാൽ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. യോഗ്യത, പ്രായം, വേതനം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം; Organization Kerala Medical Services Corporation (KMSCL) Job Location Thiruvananthapuram Ad.Number No.KMSCL/HR/97/2020 Name of the Post Skilled Assistant Job Type […]

Continue Reading