പ്രമുഖ ക്രൂയിസ് ഷിപ്പ് കമ്പനികളായ പി ആൻഡ് ഒ ക്രൂയിസ് ,പ്രിൻസസ് ക്രൂയിസ്,കാർണിവൽ ക്രൂയിസ്,കോസ്റ്റ ക്രൂയ്സസ്    തുടങ്ങിയ കമ്പനികളിൽ സീമാൻ,ഷെഫ് തുടങ്ങിയ പോസ്റ്റുകളിൽ ഒഴിവ്. കാർണിവൽ സപ്പോർട്ട് സർവീസസ് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
പോസ്റ്റും യോഗ്യതയും
ഷെഫ് (ഓൾ റാങ്ക്സ്) 
വിദ്യാഭാസ യോഗ്യതക്കൊപ്പം 1 വർഷത്തെ
പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
ഓർഡിനറി സീമാൻ/Able ബോഡി സീമാൻ 
പത്താംക്ലാസ് യോഗ്യതക്കൊപ്പം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
ഇന്റർവ്യൂ വിവരങ്ങൾ 
7 മാർച്ച് 2020, മുംബൈയിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുന്നത്. വിശദമായ അഡ്രസ്: Kohinoor City,Tower 2,Floor 5,Kirol Road,Off,LBS Marg,Kurla West)
ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ കരുതേണ്ട സർട്ടിഫിക്കറ്റുകൾ 
പാസ്പോർട്ട്,വിദ്യാഭാസ യോഗ്യതകൾ സംബന്ധിക്കുന്ന സർട്ടിഫിക്കറ്റുകൾ,പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ,ഓഫർ ലെറ്റർ,സാലറി സ്ലിപ്,റെസ്യുമെ
എങ്ങനെ അപ്ലൈ ചെയ്യാം?
താല്പര്യമുള്ളവർ താഴെ കാണുന്ന ‘Important Links’ സെക്ഷനിലെ ലിങ്ക് വഴി  ഓൺലൈനായി രജിസ്റ്റർ ചെയ്യുക. ശ്രദ്ധിക്കുക ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ ഇന്റർവ്യൂവിൽ പരിഗണിക്കുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക് +91(22) 6167 9292 എന്ന നമ്പറിൽ ബന്ധപെടുക അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപെടുക
Important Links
Official Notification CLICK HERE
Register Online CLICK HERE

Download Jobalertinfo App

Download Now CLICK HERE