ദുബായിലെ ഇന്റർനാഷണൽ സ്കൂളായ ഷൈനിങ് സ്റ്റാർറിൽ നിരവധി പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ദുബായിൽ ഉയർന്ന ശമ്പളത്തിൽ ജോലി നോക്കുന്നവർ തീർച്ചയായും ഈ അവസരം പ്രയോജനപ്പെടുത്തുക
ഒഴിവുകൾ 
1.സെയിൽസ്/മാർക്കറ്റിങ് എക്സിക്യൂട്ടീവ് 
യോഗ്യത: ഡിഗ്രി അല്ലെങ്കിൽ ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
2.KG/പ്രൈമറി(മാത്‍സ്,ഇംഗ്ലീഷ്,സയൻസ്)/സെക്കണ്ടറി(ഇസ്ലാമിക്ക് സ്റ്റഡീസ്/സോഷ്യൽ സയൻസ്

ടീച്ചേർസ് 
യോഗ്യത: അഗീകൃത ബിരുദത്തിനൊപ്പം B.ed പാസ്സ് ആയിരിക്കണം
സ്കൂൾ അഡ്രസ്: Shining Star International School Shabiya 12, Musaffah. Abu Dhabi
Accreditation details of the school: Member of the GCC CBSE affiliated schools . CBSE :Affiliation no: 6630075
Recognised and approved by Abu Dhabi Education Council : Approval no:9240
എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ളവർ നിങ്ങളുടെ അപ്ഡേറ്റഡ് ആയിട്ടുള്ള റെസ്യുമെ [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് അയച്ചുകൊടുക്കുക.
അല്ലെങ്കിൽ,
https://ssis.ae/careers-at-ssis/ എന്ന വെബ്സൈറ്റ് വഴി നിങ്ങൾ അയക്കാനുദ്ദേശിക്കുന്ന പോസ്റ്റും മറ്റും ചേർത്ത് ഓൺലൈനായി അപ്ലൈ ചെയ്യുക
Important Links
Apply Now CLICK HERE
Download Jobalertinfo App CLICK HERE