അസിസ്റ്റന്റ്

കേരള സർക്കാർ താത്കാലിക ഒഴിവുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവ് കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്നു വർഷ കാലാവധിയുള്ള ‘ജനറ്റിക് ഇംപ്രൂവ്‌മെന്റ് ഓഫ് ടീക്ക്-ഫെയ്‌സ്  II: ലൊക്കേറ്റിംഗ് പ്ലസ് ട്രീസ്, എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ക്ലോണൽ മൾട്ടിപ്ലിക്കേഷൻ ഏരിയ ആൻഡ് ക്ലോണൽ ഇവാല്യൂവേഷൻ ട്രൈൽസ്’ എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിലെ രണ്ട് പ്രോജക്ട് ഫെല്ലോകളുടെ താത്കാലിക ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.kfri.res.in ൽ ലഭിക്കും. അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പര്‍ നിയമനം പാലക്കാട് ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള പറളി,  പിരായിരി  പഞ്ചായത്തുകളിലെയും പാലക്കാട് …

കേരള സർക്കാർ താത്കാലിക ഒഴിവുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം Read More »

അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ അറ്റന്‍ഡര്‍ നിയമനം

ക്യാമ്പ് അസിസ്റ്റന്റ് നിയമനം മാനന്തവാടി സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജിലെ പരീക്ഷാ മൂല്യ നിര്‍ണയ ക്യാമ്പിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ദിവസ വേതന വ്യവസ്ഥയില്‍ ക്യാമ്പ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബിരുദം അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 21 നകം c2@gecwyd.ac.in എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ പരിശോധിച്ച് കൂടിക്കാഴ്ചയ്ക്ക് യോഗ്യരായ ഉദ്യാഗാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. …

അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ അറ്റന്‍ഡര്‍ നിയമനം Read More »