ആയുഷ് മിഷൻ മുഖേന ഹോമിയോ സെന്ററുകളിൽ നിയമനം

എറണാകുളം ജില്ലയിലെ സർക്കാർ ഹോമിയോ സെന്ററുകളിൽ ദേശീയ ആയുഷ് മിഷൻ മുഖേന മൾട്ടി പർപ്പസ് വർക്കർ, നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ തസ്തികകളിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2020 നവംബർ 10,12 തീയതികളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ ചുവടെ; ജോബ് തരം ഗവൺമെന്റ് ജോലി ഓർഗനൈസേഷൻ ആയുഷ് മിഷൻ പോസ്റ്റ്‌ മൾട്ടി പർപ്പസ് വർക്കർ, നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ ലൊക്കേഷൻ എറണാകുളം തിരഞ്ഞെടുപ്പ് ഇന്റർവ്യൂ ഇന്റർവ്യൂ തിയതി നവംബർ 10, 12 വേക്കൻസി Not …

ആയുഷ് മിഷൻ മുഖേന ഹോമിയോ സെന്ററുകളിൽ നിയമനം Read More »