ഇപ്പോള്‍ അപേക്ഷിക്കാവുന്ന കേരളത്തിലെ ഒഴിവുകള്‍

കൃഷിശ്രീ  സെന്ററിൽ നിയമനം പരപ്പനങ്ങാടി കാർഷിക ബ്ലോക്കിൽ ആരംഭിക്കുന്ന കൃഷിശ്രീ സെന്ററിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു . അപേക്ഷകർ മലപ്പുറം ജില്ലയിൽ സ്ഥിരതാമസമുളളവരായിരിക്കണം. റിട്ട.കൃഷി ഓഫീസർ/ അഞ്ചു വർഷം പ്രവൃത്തിപരിചയം ഉളള ബി.ടെക്(അഗ്രി.എഞ്ചിനീയറിംഗ്), ബി.എസ്.സി(അഗ്രി) മൂന്ന് വർഷം പ്രവൃത്തി പരിചയം ഉളള കൃഷി/മെക്കാനിക്കൽ എഞ്ചിനീയറിങിൽ ഡിപ്ലോമ ഉളളവർക്ക് അപേക്ഷിക്കാം. താത്പര്യമുളളവർ മാർച്ച്‌ 16നകം പരപ്പനങ്ങാടി ചിറമംഗലത്തുളള കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ -9383471686. തൊഴില്‍മേള 22ന് പെരിന്തല്‍മണ്ണയില്‍ വി.എച്ച്.എസ്.സി യോഗ്യത നേടിയ …

ഇപ്പോള്‍ അപേക്ഷിക്കാവുന്ന കേരളത്തിലെ ഒഴിവുകള്‍ Read More »