കേരളത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രൈവറ്റ് രംഗത്തെ തൊഴിൽ അവസരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന തൊഴിൽ അവസരങ്ങൾ മറ്റു വെബ്സൈറ്റുകളിൽ നിന്നും തൊഴിൽ പ്രസദീകരണങ്ങളിൽ നിന്നും ശേഖരിച്ചവയാണ് ആയതിനാൽ അപേക്ഷ അയക്കും മുൻപ് ഉദ്യോഗാർഥികൾ നിജസ്ഥിതി അന്വേഷിക്കേണ്ടതാണ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ്  വൈശാലി ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ പാലക്കാട് തൃശൂർ ശാഖകളിലേക്ക് ലേഡി മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. അപേക്ഷകൾ 9495229010 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ  ടോളിൻസ് ഫുഡ്‌സിന്റെ  ഭക്ഷ്യവസ്തുക്കൾ വാനിൽ ഡെലിവറി ചെയ്യുന്നതിന് സെയിൽസ് എക്സിക്യൂട്ടീവ് ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട് താല്പര്യമുള്ളവർ അപേക്ഷകൾ hr@tolins.com എന്ന ഇമെയിൽ വിലാസത്തിലേക്ക് …

കേരളത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രൈവറ്റ് രംഗത്തെ തൊഴിൽ അവസരങ്ങൾ Read More »