കേരളാ ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ സിവിൽ ഡിഫെൻസ് വോളണ്ടിയർ ആവാം;6200 പേരെ തിരഞ്ഞെടുക്കുന്നു

കേരളാ ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ സിവിൽ ഡിഫെൻസ് വോളണ്ടിയർ ആവാം;6200 പേരെ തിരഞ്ഞെടുക്കുന്നു. ഇന്ത്യൻ പൗരത്വമുള്ള 18 വയസ്സ് പൂർത്തിയായ സ്ത്രീകൾക്കും പുരുഷന്മാർക്കും കേരളാ ഫയർ ആൻഡ് റെസ്ക്യൂവിൽ വോളണ്ടിയറാകാൻ അപേക്ഷിക്കാം.അപേക്ഷകർ പ്രതിഫലേച്ഛ കൂടാതെ ഏത് വിഷമഘട്ടത്തിലും സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവരായിരിക്കണം.തെരഞ്ഞെടുക്കപ്പെട്ടാൽ പ്രാദേശികതലത്തിലും ജില്ലാ തലത്തിലും തൃശ്ശൂരിലുള്ള കേരള ഫയർ & റെസ്‌ക്യു സർവ്വീസസ് അക്കാദമിയിലുമായി നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടികളിലും തുടർന്ന് വിവിധ സമയങ്ങളിൽ പ്രത്യേക ആവശ്യങ്ങൾക്കായി വിളിച്ച് ചേർക്കുന്ന യോഗങ്ങളിലും പങ്കെടുക്കാൻ …

കേരളാ ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ സിവിൽ ഡിഫെൻസ് വോളണ്ടിയർ ആവാം;6200 പേരെ തിരഞ്ഞെടുക്കുന്നു Read More »