ഗവണ്മെന്റ് ഹെൽത്ത്‌ ലാബിൽ വിവിധ തസ്തികകളിൽ ഒഴിവ്

മലപ്പുറം ജില്ലയിലെ ഹെൽത്ത് ലാബിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 ജൂൺ 20 ന് മുൻപ് ഇമെയിൽ വഴി അപേക്ഷകൾ സമർപ്പിക്കാം. സർക്കാർ ജോലി നോക്കുന്ന ഉദ്യോഗാർഥികൾ ഈ അവസരം പ്രയോജനപ്പെടുത്തുക. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത നേടേണ്ടതുണ്ട്. ഒഴിവുകൾ ഉള്ള പോസ്റ്റുകൾ, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങൾ ചുവടെ കൊടുക്കുന്നു. Job Summary സ്ഥാപനത്തിന്റെ പേര് ഗവണ്മെന്റ് …

ഗവണ്മെന്റ് ഹെൽത്ത്‌ ലാബിൽ വിവിധ തസ്തികകളിൽ ഒഴിവ് Read More »