കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒഴിവുകള്‍

കോവിഡ് 19 പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആരോഗ്യകേരളം മുഖേന കരാർ വ്യവസ്ഥയിൽ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ആർ.സി.സിയിൽ ലാബ് ടെക്‌നീഷ്യൻ നിയമനം തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. 27 ന് വൈകിട്ട് 3.30 വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുകള്‍  കോഴിക്കോട് ജില്ലയില്‍ അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ലാബ് ടെക്‌നിഷ്യന്‍, …

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒഴിവുകള്‍ Read More »