കേരളത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രൈവറ്റ് രംഗത്തെ തൊഴിൽ അവസരങ്ങൾ.

കേരളത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രൈവറ്റ് രംഗത്തെ തൊഴിൽ അവസരങ്ങൾ; ഗ്രാൻഡ് മോട്ടോർസിൽ അവസരങ്ങൾ ബജാജിന്റെ അഗീകൃത ഡീലറായ ഗ്രാൻഡ് മോട്ടോർസിന്റെ തൃശ്ശൂർ, പാലക്കാട്‌ ഷോറൂമുകളിൽ ബ്രാഞ്ച് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകളുണ്ട്. പ്ലസ് ടു, സെയിൽസിൽ അഭിരുചി ഉള്ളവർക്ക് സെയിൽസ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്കും, 5 വർഷം വാഹന വില്പന/വാഹന ലോൺ മേഖലയിൽ പ്രവർത്തിപരിചയമുള്ളവർക്ക് ബ്രാഞ്ച് മാനേജർ പോസ്റ്റിലേക്കും അപേക്ഷിക്കാം.താല്പര്യമുള്ളവർ hrm.grandbajaj@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ Resume അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 6238727184 എന്ന നമ്പറിൽ വിളിക്കുക. …

കേരളത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രൈവറ്റ് രംഗത്തെ തൊഴിൽ അവസരങ്ങൾ. Read More »