മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ ഒഴിവുകൾ

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൊല്ലം ജില്ലാ ഓഫീസിലേക്ക് കോമേഴ്‌സ്യല്‍ അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു.കേരള സർക്കാർ സ്ഥാപനത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷകൾ ഇമെയിൽ വഴിയാണ് സമർപ്പിക്കേണ്ടത്.യോഗ്യത, പ്രായപരിധി, തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം; പോസ്റ്റിന്റെ പേര്  കോമേഴ്‌ഷ്യൽ അപ്പ്രെന്റിസ്  ജോബ് ടൈപ്പ്  കേരള ഗവൺമെന്റ് ജോലി  ഡിപ്പാർട്മെന്റ് ടൂറിസം തീരെഞ്ഞെടുപ്പ് ഡിറക്റ്റ് യോഗ്യത ഡിഗ്രി  Total Vacancy Not Mentioned Job Location Not Mentioned  അവസാന തിയതി സെപ്റ്റംബർ 30 വിദ്യാഭ്യാസ …

മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ ഒഴിവുകൾ Read More »