മൃഗ സംരക്ഷണ വകുപ്പില്‍ ജീവനക്കാരെ നിയമിക്കുന്നു

മൃഗ സംരക്ഷണ വകുപ്പ് തയ്യാറാക്കുന്ന അടിയന്തര രാത്രികാല വെറ്റിനറി സേവനം പദ്ധതിയിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. എറണാകുളം ജില്ലയിയിലെ പറവൂര്‍,മുളംതുരുത്തി,കോതമംഗലം,കൂവപ്പടി,മൂവാറ്റുപുഴ ,കിഴക്കമ്പലം, അങ്കമാലി എന്നീ ബ്ലോക്ക്‌ പഞ്ചായത്തുകളിലും കൊച്ചി കൊര്പരെശനിലുമനു നിയമനം.കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം; Organization Name മൃഗ സംരക്ഷണ വകുപ്പ് Job Type ഗവര്‍ന്മെന്റ് Salary 18,030 രൂപ Educational Qualifications ഏഴാംക്ലാസ്സ് No of Vacancies Not Mentioned Job Location പറവൂര്‍,മുളംതുരുത്തി,കോതമംഗലം,കൂവപ്പടി,മൂവാറ്റുപുഴ ,കിഴക്കമ്പലം, അങ്കമാലി അപേക്ഷകർ ഏഴാം ക്ലാസ്സ് പാസായിരിക്കണം. കായികാധ്വാനം ആവശ്യമുള്ള …

മൃഗ സംരക്ഷണ വകുപ്പില്‍ ജീവനക്കാരെ നിയമിക്കുന്നു Read More »