കേരളത്തിലെ വിവിധ സ്വകാര്യ സ്ഥപങ്ങളിലെ ഒഴിവുകള്‍ താഴെ വായിക്കാം;
HDB ഫിനാൻഷ്യൽ സർവീസസ് എന്ന ധനകാര്യ സ്ഥാപനത്തിൽ ഒഴിവുള്ള ഗോൾഡ് ലോൺ എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തൃശൂർ, കോട്ടയം ജില്ലകളിലാണ് അവസരം. തിരഞ്ഞെടുക്കപെടുന്നവർക്ക് 2.40 ലക്ഷം രൂപ വരെ വാർഷിക ശമ്പളം ലഭിക്കും. താല്പര്യമുള്ളവർ prem.jos@hdbfs.com എന്ന ഇമെയിൽ വിലാസത്തിലേക്ക് റെസ്യുമെ/ബയോഡാറ്റ അയച്ചുകൊടുക്കുക.
കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന റബ്ബർ ഉത്പാദനവും കയറ്റുമതിയും ചെയ്യുന്ന സ്ഥാപനത്തിലേക്ക് 18-45 വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീ/പുരുഷ തൊഴിലാളികളെ ആവിശ്യമുണ്ട്. ഇന്റർവ്യൂ വഴിയായിരിക്കും തിരഞ്ഞെടുപ്പ്. താല്പര്യമുള്ളവർ 9207733414 അല്ലെങ്കിൽ 7736134464 എന്ന നമ്പറിൽ ബന്ധപെടുക.
Autobahn Trucking Corporation എന്ന കമ്പനിയിൽ HR എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്ക് ഒഴിവുകളുണ്ട്.
MBA HR/ MHRM യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.താല്പര്യമുള്ളവർ ബയോഡാറ്റ careers@autobahntrucking.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക
Kondody യുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിൽ ജീവനക്കാരെ ആവിശ്യമുണ്ട് (പാലാ). 10 ഒഴിവുകളുണ്ട് താല്പര്യമുള്ളവർ 8086995858 എന്ന നമ്പറിൽ വിളിക്കുക
കോഴിക്കോട് പ്രവർത്തിക്കുന്ന യുണൈറ്റഡ് മീഡിയ എന്ന സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈൻർമാരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ 9847942942 അല്ലെങ്കിൽ info.cunited@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപെടുക.
കൊഴഞ്ചേരി മുത്തുറ്റ് ഹോസ്പിറ്റലിൽ അക്കൗണ്ടന്റ്, കാഷ്യർ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം. M.Com/MBA യും എക്സ്പീരിയൻസും ഉള്ളവർക്ക് അക്കൗണ്ടന്റ് പോസ്റ്റിലേക്കും B.Com, MBA, M.Com യോഗ്യതയുള്ളവർക്ക് കാഷ്യർ പോസ്റ്റിലേക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ hr@muthoothealthcare.com എന്ന ഇമെയിൽ വിലാസത്തിലേക്ക് റെസ്യുമെ അയച്ചുകൊടുക്കുക.
ഈ ഒഴിവുകളുടെ വിവരം നിങ്ങളുടെ സുഹൃത്തുകള്‍ക്കും വേണ്ടപെട്ടവര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക.
Tornado Group Abu Dhabi Careers: Tornado Group one of the largest multi-disciplinary engineering and construction…
Noorka Logistics Careers: Discover dynamic career opportunities at Noorka Logistics, a leader in global logistics…
Forge Alphine Foundation Careers UAE:Apply for the latest jobs at Forge Alphine Foundation Co. LLC,…
North Point Education Careers: Explore exciting career opportunities at North Point Education UAE, a leading educational…
MCT Group Careers: Explore exciting career opportunities at MCT Group UAE, a leading name in construction,…
High Power Signature (HPS) Careers : High Power Signature looking for experienced and motivated professionals…