കേരള ഗവൺമെന്റിന്റെ വിവിധ ഡിപ്പാർട്‌മെന്റുകളിൽ താത്കാലിക അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഡയാലിസിസ് ടെക്‌നിഷ്യൻ, ക്ലാർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഉൾപ്പടെ ഒഴിവുകൾ ഉണ്ട്.താഴെ കൊടുത്തിരിക്കുന്ന ഒഴിവുകൾ കേരള ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ സൈറ്റിൽ നിന്നും ശേഖരിച്ചതാണ്. ഉദ്യോഗാർഥികൾ വിശദമായി പോസ്റ്റ് വായിച്ചതിനു ശേഷം അപേക്ഷിക്കുക.
| Job Summary | |
|---|---|
| പോസ്റ്റിന്റെ പേര് | ജെ പി എച്ച് എൻ, ഡയാലിസിസ് ടെക്നിഷ്യൻ, സി എസ്സ് എസ്സ് ഡി ടെക്നീഷ്യൻ |
| ക്വാളിഫിക്കേഷൻ | ജെ പി എച്ച് എൻ/ ഡിപ്ലോമ ഇൻ ഓട്ടോ ക്ലേവ്/ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നിഷ്യൻ |
| സെക്ടർ | ഗവൺമെന്റ് |
| അവസാന തിയതി | മെയ് 23 |
| ബന്ധപ്പെടേണ്ട നമ്പർ | arogyakeralamthrissur@gmail. |
| Job Summary | |
|---|---|
| പോസ്റ്റിന്റെ പേര് | ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ |
| ക്വാളിഫിക്കേഷൻ | പ്ലസ് ടു |
| സെക്ടർ | ഗവൺമെന്റ് |
| അവസാന തിയതി | മെയ് 24 |
| ബന്ധപ്പെടേണ്ട നമ്പർ | nhmernakulam@gmail.com |
| Job Summary | |
|---|---|
| പോസ്റ്റിന്റെ പേര് | ഡാറ്റ എൻട്രി ഓപ്പറേറ്റർ |
| ക്വാളിഫിക്കേഷൻ | പ്ലസ് ടു |
| സെക്ടർ | ഗവൺമെന്റ് |
| അവസാന തിയതി | മെയ് 27 |
| ബന്ധപ്പെടേണ്ട നമ്പർ | 0487-2360150 |
തൃശൂർ ഗവ ലോ കോളേജ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന സൈബർ സ്റ്റേഷനിലേക്ക് കമ്പ്യൂട്ടർ സംബന്ധമായ ജോലികൾ ചെയ്യുന്നതിനും ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനും താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ മെയ് 27ന് 12 മണിക്ക് കോളേജിൽ വെച്ച് നടത്തും. പ്ലസ് ടുവാണ് മിനിമം യോഗ്യത. കൂടാതെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്ന കോഴ്സ് പാസ്സാവുകയും ഫോട്ടോസ്റ്റാറ്റ് എടുക്കാൻ അറിയുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് 0487-2360150.
| Job Summary | |
|---|---|
| പോസ്റ്റിന്റെ പേര് | ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് |
| ക്വാളിഫിക്കേഷൻ | കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് |
| സെക്ടർ | ഗവൺമെന്റ് |
| അവസാന തിയതി | മെയ് 22 |
| ബന്ധപ്പെടേണ്ട നമ്പർ | aadmohpkd@gmail.com |
പാലക്കാട് ജില്ലയില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികകളിലേയ്ക്ക് ( കൊറോണ അടിയന്തിര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍) അഡ്‌ഹോക് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി, എ.എന്‍.എം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം മെയ് 22ന് വൈകിട്ട് 5ന് മുന്‍പായി aadmohpkd@gmail.com എന്ന ഇ മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും ജില്ലയില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും മുന്‍ഗണന
| Job Summary | |
|---|---|
| പോസ്റ്റിന്റെ പേര് | ക്ലാര്‍ക്ക് |
| ക്വാളിഫിക്കേഷൻ | ഡെപ്യൂട്ടേഷൻ |
| സെക്ടർ | ഗവൺമെന്റ് |
| അവസാന തിയതി | ജൂണ്‍ എട്ട് |
| ബന്ധപ്പെടേണ്ട നമ്പർ | 04952366404 |
ESAF Bank Careers: ESAF Bank, an Indian small finance bank invited application from eligible and…
Daiviksoft Technologies Recruitment 2026: Finance Manager Vacancy in Kochi! Daiviksoft Technologies, a growing software development…
Al Rimal Group LLC Recruitment 2026: I.T. System Administrator / I.T. Support Specialist Vacancy in…
Utmost Gulf Recruitment 2026: Multiple Professional Openings in the UAE! Utmost Gulf, a growing industrial…
Hatta Outdoor Recruitment 2026: Multiple Openings for the Upcoming Season in Dubai! Hatta Outdoor, the…
EXL Services is a global leader in analytics, digital operations, and business process solutions, serving…