Government Jobs

കേരള സർക്കാർ സാമൂഹ്യനീതി വകുപ്പില്‍ ഒഴിവ്

കേരള സർക്കാർ സാമൂഹ്യനീതി വകുപ്പില്‍ ഒഴിവ്: കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്ന മെസ്സഞ്ചർ തസ്തികയിൽ തൃശൂർ ജില്ലയിൽ നിലവിലുള്ള ഒഴിവിൽ സ്ത്രീ ഉദ്യോഗാർഥികളെ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.

പത്താം ക്ലാസ് പാസായിരിക്കണം. 25നും 45നും ഇടയിലാവണം പ്രായം. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം.

താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മാർച്ച് 9ന് രാവിലെ 11ന് തൃശൂർ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം,

ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

Other Post You May Like;

Federal Bank Careers 2022-Bankman, Sweeper Job Openings

Indian Navy SSC Officer Recruitment 2022-Latest 155 Job Openings

Kannur Airport Recruitment 2022

RBI Assistant Recruitment 2022 Recruitment 2022-Latest 950 Job Openings

HDFC Bank Recruitment 2022-HDFC Jobs 2022

Jobalertinfo

Recent Posts

Azizi Developments Careers

Azizi Developments Careers: Discover exciting career opportunities at Azizi Developments, one of Dubai’s leading real…

2 days ago

Pegasus Automotive Group Careers

Pegasus Automotive Group Careers: Pegasus Automotive Group UAE is a leading luxury car dealership representing…

2 days ago

Flexway Manufacturing FZE Careers

Flexway Manufacturing FZE Careers: Flexway Manufacturing FZE is a leading UAE-based manufacturer delivering high-quality industrial,…

2 days ago

Siom Marble & Granite Careers

Siom Marble & Granite Careers: SIOM is looking for experienced professionals to join their team…

3 days ago

Euro Gulf Techno Services Careers

Euro Gulf Techno Services Careers: Euro Gulf Techno Services L.L.C is hiring for multiple positions…

3 days ago

Woodlem British School Dubai Hiring

Woodlem British School Dubai Hiring: Woodlem British School leading school in dubai looking smart and…

3 days ago