ഗല്‍ഫില്‍ ജോലി നോക്കുന്നവര്‍ക്ക് വിവിധ കമ്പനികളില്‍ അവസരം

ദുബായിൽ പെയിന്റർ ടൈൽസ് വർക്കർ ഒഴിവ് 

ദുബായിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് പെയിന്റർ (10 Vacancy), ടൈൽസ് വർക്കർ (10 Vacancy) ഉടൻ ആവശ്യമുണ്ട്. സാലറി+ ട്രാൻൻസ്പോർട്ട്+താമസം. താല്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപെടുക.
Mr Mohammed : 0543463666
ഈഫീൽഡിൽ  പരിജയമുള്ളവർ

കോൺട്രാക്ട് ചെയ്യുക


അജ്മാനിൽ കുക്ക് ഡെലിവറി ബോയ് ഒഴിവ്
അജ്മാനിൽ തുറക്കാൻ ഇരിക്കുന്ന റെസ്റ്റോറന്റ് ലേക്ക് ഒരു കുക്ക് നെയും  ഡെലിവറി ബോയ് നെയും ആവശ്യമുണ്ട്.  UAEൽ ഉള്ളവർ  ബന്ധപെടുക.
0509837885
0558173876

കൺസ്ട്രക്ഷൻ കമ്പനിയിൽ ഒഴിവുകൾ

ഒരു പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് അബുദാബിയിലും ദുബായിലും ആയി ഇനി പറയുന്ന ഒഴിവുകൾ ഉണ്ട്.
Plumber – 10
Electrician  -10
AC Technician – 10
താല്പര്യം ഉള്ളവർ career@jazalec.com എന്ന വിലാസത്തിൽ CV അയക്കുക.
ദുബായിലെ ഒരു റെസ്റ്റോറന്റിലേക്ക് ജ്യൂസ് മേക്കർ ,വെയ്റ്റർ ,ഉടൻ ആവശ്യമുണ്ട്. 30 വയസിനു താഴെ ഉള്ളവർക്ക് അപേക്ഷിക്കാം.നിലവിൽ ദുബായിൽ വിസിറ്റിങ് വിസയിലുള്ളവർ  മാത്രം വാട്സാപ്പിൽ ബന്ധപെടുക
വാട്സാപ്പ്: 0552453839

ഫര്‍ണിച്ചര്‍ കമ്പനിയില്‍ ഒഴിവുകള്‍

ഫുജൈറ കൽബ സനാഇയ്യയിൽ സ്ഥിതി ചെയ്യുന്ന ഫർണിച്ചർ ഫാക്ടറിയിലെയക്ക് കാർ പെൻറർ ,അപ്പോൾ സ്റ്റർ എന്നീ തസ്തികയിലേക്ക് യോഗ്യരായ വർക്കേഴ്സിനെ ആവശ്യമുണ്ട്. താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക : വാട്സ പ്പിൽ ബയോ ഡാറ്റ അയക്കാവുന്നതാണ്.
05563 14145
UAE ഉള്ളവർക്ക് മുൻഗണന

അജ്മാനിലെ  റസ്റ്റോറന്റിലേക്ക് താഴെ പറയുന്ന ഒഴിവുകൾ ഉണ്ട്..

1. കിച്ചൻ ഹെൽപ്പർ
2. ക്ലീനർ
3. ഡെലിവറി ബോയ്
4. ചായ മേക്കർ
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക..   0551439167

സൂപ്പര്‍മാര്‍കേറ്റില്‍ ഒഴിവുകള്‍

അജ്മാനിലെ ഒരു സൂപ്പർമാർക്കറ്റിലോട്ട്, 30 വയസ്സിനു താഴെ പ്രായമുള്ള ഒരാൾക്കവസരമുണ്ട്. Salary :1000 Dhs + Food & Accomadation + visa etc. കൂടാതെ 200 to 400 Dhs നു ഇടയിലായി, extra tips ഉം ലഭിക്കും.
താത്പര്യമുള്ളവർ മാത്രം, Owner മായി നേരിട്ട്, 055 5887040 എന്ന നമ്പറിൽ ബന്ധപ്പെടുക.

യു എ ഇ – അബുദാബിയിൽ ടൈപ്പിംഗ് ജോലിയിൽ പരിചയ സമ്പന്നരായവരെ ആവശ്യമുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.
ശംസുദ്ധീൻ അബൂബക്കർ
0097156 559 9181

സലൂണില്‍ അവസരം

ദുബായിൽ നല്ല നിലയിൽ പ്രവർത്തിച്ച് വരുന്ന സലൂണിലേക്ക് എക്സ്പീരിയൻസ് ഉള്ള ബാർബർ/ ഹെയർ സ്റ്റൈലിസ്റ് ആവശ്യമുണ്ട്
മലയാളികള്‍ക്ക് മുന്‍ഗണന
Contact: 0565264600

UAE എക്സ്പീരിയൻസ് ഉള്ള ഇലക്ട്രിഷൻ&പ്ലംബർ ആവശ്യമുണ്ട്
ഫുജൈറയിൽ. താല്പര്യമുള്ളവർ ബന്ധപ്പെടുക
+971501012923

താഴെയുള്ള തൊഴിലന്വേഷകരെ ദുബായിലെ റെസ്റ്റോറന്റിൽ ആവശ്യമാണ്
Shawarma Maker – 1 no.
Porotta maker – 2 no.
Bike Delivery – 3 no.
Waiters – 2 nos.
Post Date : 09/08/2020
താൽപ്പര്യമുള്ള ആരെങ്കിലും ചുവടെയുള്ള നമ്പറുമായി ബന്ധപ്പെടുക:
+97155-2034135  or +97155-8268793
NB: ഈ പേജിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്ന ജോലി ഒഴിവുകൾ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ നിന്നും മറ്റു  തൊഴിൽ പ്രസദ്ധീകരങ്ങൾ നിന്നും ശേഖരിച്ചിട്ടുള്ളതാണ്.അതുകൊണ്ട് തന്നെ  ഇതിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്ന ഓരോ തൊഴിൽ അവസരങ്ങളുടെയും നിജസ്ഥിതി അറിയുന്നതിൽ ഞങ്ങൾ അപര്യാപ്തരാണ്‌.ഉദ്യോഗാർഥികൾ കൃത്യമായി അന്വേഷിച്ചതിനു ശേഷം മാത്രം അപ്ലൈ ചെയ്യുക. ആയതിനാൽ ആർക്കെങ്കിലും സംഭവിക്കുന്ന കഷ്ട നഷ്ടങ്ങൾക്കും മറ്റും നിയമപരമായും മറ്റൊരു രീതിയിലും ഞങ്ങൾ അഡ്മിൻസ് ഉത്തരവാദിയായിരിക്കുന്നതല്ല.
Jobalertinfo

Recent Posts

ZKTeco Middle East Careers

ZKTeco Middle East Careers: Explore latest job opportunities in ZKTeco Middle East renowned biometric enterprise…

3 days ago

Omega Insurance Brokers Careers

Omega Insurance Brokers Careers: Explore rewarding career opportunities at Omega Insurance Brokers, a leader in…

3 days ago

The Palm Mileo Careers

The Palm Mileo Careers: Mileo, The Palm is inviting applications from eligible and passionate hospitality…

6 days ago

Draieh Contracting Careers

Draieh Contracting Careers: Draieh Contracting is inviting applications from eligible and experienced professionals for multiple…

6 days ago

TopRock Interiors Careers

TopRock Interiors Careers: TopRock Interiors is inviting applications from eligible and experienced professionals to join…

6 days ago

AGT Careers

AGT Careers: AGT is inviting applications from eligible and experienced professionals to join its transport…

6 days ago