ടൂറിസം പ്രൊമോഷൻ കൗൺസിലില്‍ അറ്റൻഡർ,അക്കൌണ്ടന്‍റ് ഒഴിവ്

കോഴിക്കോട് ഡിസ്ട്രിക്റ്റ്  ടൂറിസം പ്രൊമോഷൻ കൗൺസിൽ അക്കൌണ്ടന്‍റ്,ഓഫീസ് അറ്റൻഡർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ സ്ഥാപനത്തിൽ ജോലി നോക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. അപേക്ഷകർ ഓഫ്‌ലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.യോഗ്യത പ്രായപരിധി തുടങ്ങിയ വിവരങ്ങൾ താഴെ വായിക്കാം;
Job Summary
ഓർഗാനിസഷൻ ഡിസ്ട്രിക്റ്റ് ടൂറിസം പ്രൊമോഷൻ കൗൺസിൽ (DTPC)
Job Type Kerala Government Jobs
ഡിപ്പാർട്മെന്റ് ടൂറിസം
തീരെഞ്ഞെടുപ്പ് ഡിറക്റ്റ്
യോഗ്യത SSLC/B.Com
Total Vacancy Not Mentioned
Job Location കോഴിക്കോട്
അവസാന തിയതി സെപ്റ്റംബർ 15

About DTPC

District Tourism Promotion Councils (DTPCs) have been set up in all the 14 districts of Kerala to provide constant assistance and information to visitors. These offices are equipped with localized data. DTPCs could assist with exact routes and information regarding area-specific events.

വിദ്യഭാസ യോഗ്യത

പോസ്റ്റിന്‍റെ പേര്  യോഗ്യത 
ഓഫീസ് അറ്റൻഡർ എസ്എസ്എൽസി,പ്രായപരിധി 40 വയസ്സ്
അക്കൗണ്ടൻറ് ബികോം ടാലി മൂന്നുവർഷത്തെ പ്രവർത്തിപരിചയം മലയാളം ടൈപ്പിംഗ് ഉള്ള അറിവ് അഭികാമ്യം

എങ്ങനെ അപേക്ഷിക്കാം? 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ സെക്രട്ടറി DTPC മാനാഞ്ചിറ കോഴിക്കോട് 673001 എന്ന വിലാസത്തിൽ അയയ്ക്കുക.കൂടുതൽ വിവരങ്ങൾക്ക് 0495 272 0012 എന്ന നമ്പറിൽ ബന്ധപ്പെടുക.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15
Jobalertinfo

Recent Posts

ZKTeco Middle East Careers

ZKTeco Middle East Careers: Explore latest job opportunities in ZKTeco Middle East renowned biometric enterprise…

2 days ago

Omega Insurance Brokers Careers

Omega Insurance Brokers Careers: Explore rewarding career opportunities at Omega Insurance Brokers, a leader in…

2 days ago

The Palm Mileo Careers

The Palm Mileo Careers: Mileo, The Palm is inviting applications from eligible and passionate hospitality…

4 days ago

Draieh Contracting Careers

Draieh Contracting Careers: Draieh Contracting is inviting applications from eligible and experienced professionals for multiple…

4 days ago

TopRock Interiors Careers

TopRock Interiors Careers: TopRock Interiors is inviting applications from eligible and experienced professionals to join…

4 days ago

AGT Careers

AGT Careers: AGT is inviting applications from eligible and experienced professionals to join its transport…

4 days ago