തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ വാക് ഇൻ ഇന്റർവ്യൂ നിയമനം നടത്തുന്നു.ഗവണ്മെന്റ് താത്കാലിക ജോലികൾ അന്വേഷിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം;
| ജോബ് തരം | ഗവൺമെന്റ് ജോലി |
| ഓർഗനൈസേഷൻ | സർക്കാർ മെഡിക്കൽ കോളേജ് |
| പോസ്റ്റ് | ലാബ് അസിസ്റ്റന്റ് |
| ലൊക്കേഷൻ | തിരുവനന്തപുരം |
| തിരഞ്ഞെടുപ്പ് | നേരിട്ട് |
| ശമ്പളം | Not Mentioned |
| വേക്കൻസി | Not Mentioned |
| പോസ്റ്റിന്റെ പേര് | യോഗ്യത |
| ലാബ് അസിസ്റ്റന്റ് | പ്ലസ് ടു വിജയം |
| പോസ്റ്റിന്റെ പേര് | പ്രായപരിധി | ശമ്പളം |
| ലാബ് അസിസ്റ്റന്റ് | 28 വയസ്സ്. | 16,000-20,000 |
ESAF Bank Careers: ESAF Bank, an Indian small finance bank invited application from eligible and…
Daiviksoft Technologies Recruitment 2026: Finance Manager Vacancy in Kochi! Daiviksoft Technologies, a growing software development…
Al Rimal Group LLC Recruitment 2026: I.T. System Administrator / I.T. Support Specialist Vacancy in…
Utmost Gulf Recruitment 2026: Multiple Professional Openings in the UAE! Utmost Gulf, a growing industrial…
Hatta Outdoor Recruitment 2026: Multiple Openings for the Upcoming Season in Dubai! Hatta Outdoor, the…
EXL Services is a global leader in analytics, digital operations, and business process solutions, serving…