Government Jobs

നിയമ സേവന അതോറീറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആവാം

ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമ സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡാറ്റാ എൻട്രി ചെയ്യുന്നതിനും വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനും കരാറടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചു.

Job Summary
പോസ്റ്റിന്റെ പേര് ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ക്വാളിഫിക്കേഷൻ
ഡിഗ്രി
സെക്ടർ ഗവൺമെന്റ്
നിയമനം കോൺട്രാക്റ്റ്
സ്ഥലം
തൃശൂർ

20,000 രൂപയാണ് ശമ്പളം. ബിരുദധാരിയും ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം) കോഴ്സുകൾ കേരള, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നും പാസായിട്ടുള്ളവരും ഡാറ്റാ എൻട്രി നടത്തുന്നതിലും ഇന്റർനെറ്റ് ഉപയോഗിക്കുന്നതിലും നല്ല അവഗാഹവും പ്രവൃത്തിപരിചയം ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

പോസ്റ്റിന്റെ പേര് ഒഴിവുകൾ യോഗ്യത
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
പരസ്യപ്പെടുത്തിയിട്ടില്ല
ഡിഗ്രി

എങ്ങനെ അപേക്ഷിക്കാം? 

താല്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 12 നകം തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസിൽ ഫോട്ടോ സഹിതമുള്ള ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നേരിട്ടോ തപാൽ മാർഗമോ അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. വിലാസം: സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി, എ ഡി ആർ ബിൽഡിംഗ്, അയ്യന്തോൾ പി ഒ, തൃശൂർ. ഫോൺ: 0487 2363779.

അഡ്രസ് സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി, എ ഡി ആർ ബിൽഡിംഗ്, അയ്യന്തോൾ പി ഒ, തൃശൂർ
ബന്ധപ്പെടേണ്ട ഫോൺ നമ്പർ
0487 2363779
തൊഴിൽവാർത്ത ഗ്രൂപ്പിൽ അംഗമാവു.. Click Here
തൊഴിൽ വാർത്തകൾ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Click Here

കൂടുതൽ തൊഴിൽ വാർത്തകൾ വായിക്കാം;

Jobalertinfo

Recent Posts

ZKTeco Middle East Careers

ZKTeco Middle East Careers: Explore latest job opportunities in ZKTeco Middle East renowned biometric enterprise…

3 days ago

Omega Insurance Brokers Careers

Omega Insurance Brokers Careers: Explore rewarding career opportunities at Omega Insurance Brokers, a leader in…

3 days ago

The Palm Mileo Careers

The Palm Mileo Careers: Mileo, The Palm is inviting applications from eligible and passionate hospitality…

5 days ago

Draieh Contracting Careers

Draieh Contracting Careers: Draieh Contracting is inviting applications from eligible and experienced professionals for multiple…

5 days ago

TopRock Interiors Careers

TopRock Interiors Careers: TopRock Interiors is inviting applications from eligible and experienced professionals to join…

5 days ago

AGT Careers

AGT Careers: AGT is inviting applications from eligible and experienced professionals to join its transport…

5 days ago