Close-up of female hands touching buttons of black computer keyboard
ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമ സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡാറ്റാ എൻട്രി ചെയ്യുന്നതിനും വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനും കരാറടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചു.
| Job Summary | |
|---|---|
| പോസ്റ്റിന്റെ പേര് | ഡാറ്റാ എൻട്രി ഓപ്പറേറ്റർ |
| ക്വാളിഫിക്കേഷൻ | ഡിഗ്രി |
| സെക്ടർ | ഗവൺമെന്റ് |
| നിയമനം | കോൺട്രാക്റ്റ് |
| സ്ഥലം | തൃശൂർ |
20,000 രൂപയാണ് ശമ്പളം. ബിരുദധാരിയും ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം) കോഴ്സുകൾ കേരള, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നും പാസായിട്ടുള്ളവരും ഡാറ്റാ എൻട്രി നടത്തുന്നതിലും ഇന്റർനെറ്റ് ഉപയോഗിക്കുന്നതിലും നല്ല അവഗാഹവും പ്രവൃത്തിപരിചയം ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
| പോസ്റ്റിന്റെ പേര് | ഒഴിവുകൾ | യോഗ്യത |
|---|---|---|
| ഡാറ്റാ എൻട്രി ഓപ്പറേറ്റർ | പരസ്യപ്പെടുത്തിയിട്ടില്ല | ഡിഗ്രി |
താല്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 12 നകം തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസിൽ ഫോട്ടോ സഹിതമുള്ള ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നേരിട്ടോ തപാൽ മാർഗമോ അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. വിലാസം: സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി, എ ഡി ആർ ബിൽഡിംഗ്, അയ്യന്തോൾ പി ഒ, തൃശൂർ. ഫോൺ: 0487 2363779.
| അഡ്രസ് | സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി, എ ഡി ആർ ബിൽഡിംഗ്, അയ്യന്തോൾ പി ഒ, തൃശൂർ |
| ബന്ധപ്പെടേണ്ട ഫോൺ നമ്പർ | 0487 2363779 |
| തൊഴിൽവാർത്ത ഗ്രൂപ്പിൽ അംഗമാവു.. | Click Here |
| തൊഴിൽ വാർത്തകൾ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ | Click Here |
National Offset Printing Press Careers: Explore National Offset Printing Press LLC Careers in Dubai — where creativity…
Ocean Fair International Group FZE Recruitment 2026: Ocean Fair International Group FZE, a premier marine…
GEIB Loyalty Card Careers: GEIB loyalty card services leading financial institution in UAE hiring for…
iMile Delivery Recruitment 2026: Multiple Logistics, Warehouse, Sales & Internship Openings! iMile Delivery, a leading…
Lotus Technologies Dubai Recruitment 2026: Lotus Technologies – Integrated Technology Solutions, a leading technology and…
Aashiana Rehab Centre Recruitment 2026: Aashiana Rehab Centre, operating under the aegis of the Muthoot…