മൃഗ സംരക്ഷണ വകുപ്പ് തയ്യാറാക്കുന്ന അടിയന്തര രാത്രികാല വെറ്റിനറി സേവനം പദ്ധതിയിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. എറണാകുളം ജില്ലയിയിലെ പറവൂര്‍,മുളംതുരുത്തി,കോതമംഗലം,കൂവപ്പടി,മൂവാറ്റുപുഴ ,കിഴക്കമ്പലം, അങ്കമാലി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലും കൊച്ചി കൊര്പരെശനിലുമനു നിയമനം.കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം;
| Organization Name | മൃഗ സംരക്ഷണ വകുപ്പ് |
| Job Type | ഗവര്‍ന്മെന്റ് |
| Salary | 18,030 രൂപ |
| Educational Qualifications | ഏഴാംക്ലാസ്സ് |
| No of Vacancies | Not Mentioned |
| Job Location | പറവൂര്‍,മുളംതുരുത്തി,കോതമംഗലം,കൂവപ്പടി,മൂവാറ്റുപുഴ ,കിഴക്കമ്പലം, അങ്കമാലി |
കായികാധ്വാനം ആവശ്യമുള്ള ജോലികൾ നിർവ്വഹിക്കുവാനവശ്യമായ ശാരീരിക ക്ഷമത വേണം.
താൽപര്യമുള്ളവർ 21-08-2020 ന് യോഗ്യത തെളിയിക്കുന്ന രേഖകളും പകർപ്പുകളും സഹിതം രാവിലെ 11ന് എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
സേവന കാലയളവിൽ പ്രതിമാസ വേതനമായി 18,030 രൂപ അനുവദിക്കും.
താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥകൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 2020 ഓഗസ്റ്റ് 21ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
വൈകുന്നേരം 6 മണി മുതൽ പിറ്റേദിവസം രാവിലെ 8 മണി വരെയാണ് ജോലി.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0484-2360648
| ഫോണ്‍ | 0484-2360648 |
| അഡ്രെസ്സ് | എറണാകുളം സൗത്ത് ക്ലബ്,മൃഗസംരക്ഷണ ഓഫീസ് |
| Join Job News Group | Click Here |
Tornado Group Abu Dhabi Careers: Tornado Group one of the largest multi-disciplinary engineering and construction…
Noorka Logistics Careers: Discover dynamic career opportunities at Noorka Logistics, a leader in global logistics…
Forge Alphine Foundation Careers UAE:Apply for the latest jobs at Forge Alphine Foundation Co. LLC,…
North Point Education Careers: Explore exciting career opportunities at North Point Education UAE, a leading educational…
MCT Group Careers: Explore exciting career opportunities at MCT Group UAE, a leading name in construction,…
High Power Signature (HPS) Careers : High Power Signature looking for experienced and motivated professionals…