ശബരിമല ദിവസവേതനാടിസ്ഥാനത്തിൽ ജോലിനോക്കുന്നത്-അപേക്ഷ ക്ഷണിക്കുന്നു.

മകര വിളക്ക് അടിയന്തിരങ്ങളോട് അനുബന്ധിച്ച് ശബരിമലയിൽ ദിവസ വേദന വ്യവസ്ഥയിൽ ജോലി ചെയ്യാൻ ആഗ്രഹമുള്ള ഹിന്ദുക്കളായ പുരുഷന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള അപേക്ഷകർ 2020 ഒക്ടോബർ 19ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം.
Name of the Board Travancore Devaswom Board
Location Sabarimala Temple, Pathanamthitta
Name of the Post Worker
Job Type Daily Wage
Salary Not Mentioned
No of Vacancies Not Mentioned
Qualification Any
Age Limit 18-60
Starting Date 5th October 2020
Last Date to Apply 19th October 2020
Application Mode Apply Offline
Address Chief Engineer, Travancore Devaswom Board (TDB) , Nanthancode, Kawdiar Post, Thiruvananthapuram 695003, Kerala.
Official Website http://travancoredevaswomboard.org/

പ്രായപരിധി

18 വയസ്സിനും 60 വയസ്സിനും മദ്യ പ്രായമുള്ള ആരോഗ്യവാന്മാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഒക്ടോബർ 19 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കുക.
  • ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത അപേക്ഷ ഫോമിന്റെ മാതൃകയിൽ വെള്ളപേപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പൊട്ടിച്ച് അയക്കുക.
  • അപേക്ഷയോടൊപ്പം ആറ് മാസത്തിനുള്ളിൽ എടുത്തിട്ടുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ചുവടെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് അയക്കുക.
  • ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം – 695003

Follow Job Vacancy Instagram Page

Join Job Vacancy WhatsApp Group

Other Posts You May Like;

  1. Kerala State Warehousing Corporation Recruitment 2020
  2. Indian Navy Recruitment 2020-Apply Online for 10+2 Entry
  3. IFB Recruitment 2020-Apply Online for LDC,MTS Vacancy
  4. SCTCE Recruitment 2020-Latest Driver Job Openings
  5. CSEB Kerala Recruitment 2020
  6. Turbo Megha Airways Pvt Ltd Career Openings
Jobalertinfo

Recent Posts

ZKTeco Middle East Careers

ZKTeco Middle East Careers: Explore latest job opportunities in ZKTeco Middle East renowned biometric enterprise…

3 days ago

Omega Insurance Brokers Careers

Omega Insurance Brokers Careers: Explore rewarding career opportunities at Omega Insurance Brokers, a leader in…

3 days ago

The Palm Mileo Careers

The Palm Mileo Careers: Mileo, The Palm is inviting applications from eligible and passionate hospitality…

5 days ago

Draieh Contracting Careers

Draieh Contracting Careers: Draieh Contracting is inviting applications from eligible and experienced professionals for multiple…

5 days ago

TopRock Interiors Careers

TopRock Interiors Careers: TopRock Interiors is inviting applications from eligible and experienced professionals to join…

5 days ago

AGT Careers

AGT Careers: AGT is inviting applications from eligible and experienced professionals to join its transport…

5 days ago