ഇപ്പോൾ അപേക്ഷിക്കാവുന്ന ഗൾഫ് തൊഴിലവസരങ്ങൾ

ചുവടെ കെടുത്തിരിക്കുന്ന തൊഴിൽ അവസരങ്ങൾ തൊഴിൽ ഗ്രൂപുകളിൽ നിന്നും, മറ്റു തൊഴിൽ മാഗസിനുകളിൽ നിന്നും ശേഖരിച്ചവയാണ്. നന്നായി അന്വേഷിച്ചതിനു ശേഷം മാത്രം അപേക്ഷിക്കുക.

അബുദാബിയിൽ ഉടൻ കുക്കിനെ ആവിശ്യമുണ്ട് 

അബുദാബിയിൽ പ്രവർത്തിച്ചു വരുന്ന ചെറിയ റെസ്റ്റോറന്റിലേക്ക്  മലയാളി കുക്കിനെ ആവിശ്യമുണ്ട്.
(ബിരിയാണി പൊറോട്
ശമ്പളം  1500+താമസം. താല്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപെടുക 0565883103

ദുബായിൽ പാക്കിങ് ഹെൽപ്പേർസിനെ ആവിശ്യമുണ്ട് 

ദുബായിൽ 37 പാക്കിഗ് ഹെൽപ്‌ഴ്സിനെ ആവിശ്യമുണ്ട്. ശമ്പളം 1800 ദിർഹം. താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ 00971545080763 എന്ന നമ്പറിലേക്ക് അയക്കുക.

സൂപ്പർമാർക്കറ്റിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ് 

ഷാർജയിൽ അൽ സഫീർ സൂപ്പർ മാർക്കറ്റ് ഗ്രൂപ്പിലേക്ക് കമ്പ്യൂട്ടർ പ്രോഗ്രാമർ ആവശ്യമുണ്ട്. 0569930718 നമ്പറിൽ ബന്ധപ്പെടുക. VB,SQL Dotnet. എക്സ്പീരിയൻസ് ആവശ്യമില്ല.

Sunrise Oasis Lighting എന്ന കമ്പനിയിൽ വിവിധ പോസ്റ്റുകളിൽ ഒഴിവ് 

1) Graphic Designer
2) Lighting Designer
3) Supporting Staff (Warehouse)
4) Electrician
5) Sales Coordinators
Job Location: Dubai
Experience: 3 years similar experience
താല്പര്യമുള്ളവർ  hr@sunriseoasislighting.com enna2ഇമെയിൽ വിലാസത്തിലേക്ക് ബയോഡേറ്റ അയക്കുക.

അക്കൗണ്ടന്റ് ഒഴിവ് 

അബൂദാബിയിലോട്ട് യു.എ.ഇ ഡ്രൈവിംങ് ലൈസൻസുള്ള ടാലി അറിയുന്ന ഒരു അക്കൗണ്ടന്റിന്റെ ഒഴിവുണ്ട് .. താത്പര്യമുള്ളവർ 00919961555563 എന്ന നമ്പറിൽ വാട്സാപ്പിലൂടെ ബന്ധപ്പെടുക.

സൂപ്പർ മാർക്കറ്റിൽ ഒഴിവുകൾ 

അബുദാബിയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സൂപ്പർ മാർക്കറ്റിലേക്ക് താഴെ കൊടുത്ത ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
1. Fish Cutter
2. Vegetable Section
3. ഡെലിവറിമാന്‍
4. കുക്ക്
5. കഫെറ്റീരിയ മാനേജർ
ഉദ്യോഗാർത്ഥികൾ താഴെ നമ്പറിൽ ബന്ധപ്പെടുക.
0567487426 കാൾ & വാട്സപ്പ്

ഖത്തറിൽ തൊഴിലാവസരം.

ഖത്തറിൽ  പെയിന്റർമാരെ ആവശ്യമുണ്ട്.സാലറി- 3000 റിയാൽ.ഖത്തർ ഐഡി നിർബന്ധം
വാട്സാപ്പിൽ ബന്ധപെടുക 30161722

NB: മുകളിൽ കൊടുത്തിരിക്കുന്ന തൊഴിൽ അവസരങ്ങളുടെ നിജസ്ഥിതി അറിയുന്നതിൽ ഞങ്ങൾക്ക് പരിമിതികളുണ്ട് ആയതിനാൽ ഇവ മൂലം മെമ്പേഴ്സിനുണ്ടാവുന്ന കഷ്ട നഷ്ടങ്ങൾക്കു യാതൊരു കാരണവശാലും അഡ്മിൻസ് ഉത്തരവാദികൾ ആയിരിക്കില്ല.

Follow Job Vacancy Instagram Page

Join Job Vacancy WhatsApp Group

Other Posts You May Like;

  1. Indian Institute of Science Recruitment 2020

  2. Indian Navy Recruitment 2020-Apply Online for 10+2 Entry
  3. Kerala Mahila Samakhya Society Recruitment 2020

  4. SCTCE Recruitment 2020-Latest Driver Job Openings
  5. CSEB Kerala Recruitment 2020
  6. Qatar Airways Careers-Apply for Latest Job Openings

  7. Turbo Megha Airways Pvt Ltd Career Openings
Jobalertinfo

Recent Posts

Zenith Group Careers

Zenith Group Careers: Build your future with Zenith Group Careers, a leading name in diversified…

15 hours ago

Ajman Coop Careers

Discover rewarding job opportunities at Ajman Coop Careers, one of the UAE’s leading retail cooperatives. Join…

16 hours ago

QuicKart Dubai Careers

QuicKart Dubai Careers: Explore exciting job opportunities at QuicKart Dubai Careers, a leading e-commerce and logistics…

16 hours ago

Property Shop Investment Careers

Property Shop Investment Careers: Looking for exciting career opportunities in the real estate industry? Explore…

2 days ago

Dubai London Hospital Careers

Dubai London Hospital Careers: Looking for exciting career opportunities in the healthcare industry? Explore Dubai…

2 days ago

CSB Bank Careers 2025

CSB Bank Careers 2025: CSB Bank Limited the oldest private sector bank in Kerala invited…

2 days ago