Guruvayur Devaswom Board LD Clerk Recruitment 2020

ഗുരുവായൂർ ദേവസത്തിലെ എൽ ഡി ക്ലാർക്ക് തസ്തികയിൽ നിലവിൽ ഉള്ള ഒഴിവുകളിലേക്ക്‌ ഹിന്ദു മതത്തിൽ പെട്ട ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയക്കേണ്ട അവസാന തിയതി ഏപ്രിൽ 18ൽ നിന്നും മെയ് 18ലേക്ക് നീട്ടിയിട്ടുണ്ട്.

Job Summary
Job Role LD Clerk (Category No: 23/2020)
Qualification Plus Two and must possess computer knowledge
Number of Vacancy 20 vacancies
Devaswom Board Guruvayur Devaswom Board
Functional Area Clerical Works

How to Apply

  • ഉദ്യോഗാർഥികൾ കേരള ദേവസം ബോർഡിന്റെ ഔദോഗിക വെബ്സൈറ്റ് ആയ വഴിയാണ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടത്.
  • വെബ്സൈറ്റിന്റെ ഹോം പേജിലുള്ള ‘Apply Online’ എന്ന ലിങ്കിലൂടെ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയ ശേഷം ഉദയഗാർഥികൾക്ക് തങ്കളുടെ യൂസേർനെമും പാസ്സ്വേർഡും ഉഓയോഗിച്ചു ലോഗിൻ ചെയ്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്.
  • ഉദ്യോഗാർഥികൾ 18 വയസിനും 36 വയസിനുമിടയിൽ പ്രായമുള്ളവരായിരിക്കണം (01/ 01/2020 ഉം 02/01/1984 കണക്കാക്കി രണ്ടു തിയ്യതികളും ഉൾപ്പടെ)
  • അപേക്ഷ ഫീസ് കേരള ദേവസം ബോർഡിന്റെ അപേക്ഷ സമർപ്പിക്കുന്ന വെബ്പോർട്ടലിലൂടെ ഓൺലൈനായി അടക്കേണ്ടതാണ്. (അപേക്ഷ ഫീസ്: ജനറൽ വിഭാഗക്കാർക്ക് 300 രൂപയും SC/സ് വിഭാഗക്കാർക്ക് 200 രൂപയും)
  • അപേക്ഷ അയക്കേണ്ട അവസാന തിയതി 2020 മെയ് 18 അർധരാത്രി 12 മണി വരെ
Important Links
Apply Link Click Here
Official Notification Click Here

Other posts you may like;

Jobalertinfo

Recent Posts

Zenith Group Careers

Zenith Group Careers: Build your future with Zenith Group Careers, a leading name in diversified…

18 hours ago

Ajman Coop Careers

Discover rewarding job opportunities at Ajman Coop Careers, one of the UAE’s leading retail cooperatives. Join…

18 hours ago

QuicKart Dubai Careers

QuicKart Dubai Careers: Explore exciting job opportunities at QuicKart Dubai Careers, a leading e-commerce and logistics…

18 hours ago

Property Shop Investment Careers

Property Shop Investment Careers: Looking for exciting career opportunities in the real estate industry? Explore…

2 days ago

Dubai London Hospital Careers

Dubai London Hospital Careers: Looking for exciting career opportunities in the healthcare industry? Explore Dubai…

2 days ago

CSB Bank Careers 2025

CSB Bank Careers 2025: CSB Bank Limited the oldest private sector bank in Kerala invited…

2 days ago