ഹോം ഫോർ മെന്‍റ്റല്‍ ഹെല്‍ത്തില്‍ തൊഴിൽ അവസരങ്ങൾ: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൃശൂർ രാമവർമപുരത്ത് പ്രവർത്തിക്കുന്ന ഹോം ഫോർ മെന്റൽ ഹെൽത്ത് വിമൻ ആൻ്റ് ചിൽഡ്രൻ ഹോം എന്ന സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു.
| ജോബ് തരം | വനിതാ ശിശു വികസന വകുപ്പ് |
| ഓർഗനൈസേഷൻ | ഹോം ഫോർ മെന്‍റ്റല്‍ ഹെല്‍ത്ത് |
| പോസ്റ്റ് | ഹോം മാനേജർ, സോഷ്യൽ വർക്കർ കം കേസ് വർക്കർ,ഫുൾ ടൈം റസി.വാർഡൻ, സെക്യൂരിറ്റി, കുക്ക്, കെയർടേക്കർ, ഫീൽഡ് വർക്കർ, ക്ലീനിങ് സ്റ്റാഫ്, ലീഗ് കൗൺസിലർ (പാർട്ട് ടൈം), സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), സ്റ്റാഫ് നേഴ്സ് (ഷിഫ്റ്റ് അടിസ്ഥാനത്തിൽ), സൈക്കാർട്ടിസ്റ്റ് (പാർട്ട് ടൈം) |
| ലൊക്കേഷൻ | തൃശൂര്‍ |
| തിരഞ്ഞെടുപ്പ് | നേരിട്ട് |
| ശമ്പളം | Not Mentioned |
| വേക്കൻസി | Not Mentioned |
ഹോം മാനേജർ, സോഷ്യൽ വർക്കർ കം കേസ് വർക്കർ,ഫുൾ ടൈം റസി.വാർഡൻ, സെക്യൂരിറ്റി, കുക്ക്, കെയർടേക്കർ, ഫീൽഡ് വർക്കർ, ക്ലീനിങ് സ്റ്റാഫ്, ലീഗ് കൗൺസിലർ (പാർട്ട് ടൈം), സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), സ്റ്റാഫ് നേഴ്സ് (ഷിഫ്റ്റ് അടിസ്ഥാനത്തിൽ), സൈക്കാർട്ടിസ്റ്റ് (പാർട്ട് ടൈം) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ യോടൊപ്പം വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം തൃശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ തപാൽ വഴിയോ ഇമെയിൽ വഴിയോ നേരിട്ടോ സമർപ്പിക്കണം.ഒന്നിൽ കൂടുതൽ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ നൽകണം.
ജൂൺ പന്ത്രണ്ടാം തീയതി വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷകൾ ലഭിക്കണം.
| ബന്ധപ്പെടെണ്ട നമ്പര്‍ | 0487-2364445, 9995075015 |
| ഇമെയില്‍ | dcpu2021tcr@gmail.com |
| തൊഴില്‍വാര്‍ത്ത ഗ്രൂപ്പില്‍ അംഗമാവൂ |
Tafaseel Group Careers UAE: Tafaseel Group is a leading B2B services and contact center solutions provider, supporting…
GCC Exchange Careers: Discover exciting career opportunities at GCC Exchange, a leading global remittance, foreign…
Tornado Group Abu Dhabi Careers: Tornado Group one of the largest multi-disciplinary engineering and construction…
Noorka Logistics Careers: Discover dynamic career opportunities at Noorka Logistics, a leader in global logistics…
Forge Alphine Foundation Careers UAE:Apply for the latest jobs at Forge Alphine Foundation Co. LLC,…
North Point Education Careers: Explore exciting career opportunities at North Point Education UAE, a leading educational…