Job Notifications

ഗവണ്മെന്റ് ഹെൽത്ത്‌ ലാബിൽ വിവിധ തസ്തികകളിൽ ഒഴിവ്

മലപ്പുറം ജില്ലയിലെ ഹെൽത്ത് ലാബിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 ജൂൺ 20 ന് മുൻപ് ഇമെയിൽ വഴി അപേക്ഷകൾ സമർപ്പിക്കാം. സർക്കാർ ജോലി നോക്കുന്ന ഉദ്യോഗാർഥികൾ ഈ അവസരം പ്രയോജനപ്പെടുത്തുക. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത നേടേണ്ടതുണ്ട്. ഒഴിവുകൾ ഉള്ള പോസ്റ്റുകൾ, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

Job Summary
സ്ഥാപനത്തിന്റെ പേര് ഗവണ്മെന്റ് ഹെൽത്ത്‌ ലാബ്
വിദ്യാഭാസ യോഗ്യതകൾ ഏഴാം ക്ലാസ്സ്‌ /പ്ലസ് ടു /ഡിഗ്രി etc
നോട്ടിഫിക്കേഷൻ കേരള ഗവണ്മെന്റ് ജോബ്
അപേക്ഷ സമർപ്പിക്കേണ്ട വിധം ഓൺലൈൻ
അവസാന തിയതി 20 ജൂൺ 2020

പോസ്റ്റും ഒഴിവുകളുടെ എണ്ണവും

കേരള സർക്കാർ സ്ഥാപനമായ ഹെൽത്ത് ലാബിൽ നിലവിലുള്ള ഒഴിവുകൾ ഉള്ള പോസ്റ്റുകളും വേക്കൻസിയും ചുവടെ ചേർക്കുന്നു.

ക്രമ നമ്പർ പോസ്റ്റിന്റെ പേര് ഒഴിവുകളുടെ എണ്ണം
1. ഡാറ്റാ എൻട്രി ഓപ്പറേറ്റർ 04 ഒഴിവുകൾ
2. ഹോസ്പിറ്റൽ അറ്റെൻഡന്റ് ഗ്രേഡ് II 04 ഒഴിവുകൾ
3. ജൂനിയർ ലാബ് അസിസ്റ്റന്റ് 04 ഒഴിവുകൾ
4. ലാബ് ടെക്നിഷ്യൻ 01 ഒഴിവുകൾ
5. ടെക്നിഷ്യൻ 01 ഒഴിവുകൾ
6. സയന്റിഫിക് അസിസ്റ്റന്റ് 01 ഒഴിവുകൾ
7. സയന്റിസ്റ്റ് 01 ഒഴിവുകൾ
8. ജൂനിയർ കൺസൽട്ടന്റ് 02 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

അപ്ലൈ ചെയ്യുന്ന ഉദ്യോഗാർഥികൾ നിശിചിത യോഗ്യത കരസ്ഥമാക്കിയിരിക്കണം അല്ലാത്തപക്ഷം ഈ പോസ്റ്റിലേക്ക് അപ്ലൈ ചെയ്യാൻ അർഹരല്ല.വിദ്യാഭാസ യോഗ്യത സംബന്ധമായ വിവരങ്ങൾ ചുവടെ കൊടുക്കുന്നു

ക്രമ നമ്പർ പോസ്റ്റിന്റെ പേര് വിദ്യാഭ്യാസ യോഗ്യത
1. ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, PGDCA തുടങ്ങിയവ.
2. ഹോസ്പിറ്റൽ അറ്റെൻഡന്റ് ഗ്രേഡ് II ഏഴാം ക്ലാസ് വിജയം.
3. ജൂനിയർ ലാബ് അസിസ്റ്റന്റ് VHSE MLT അല്ലെങ്കിൽ പ്ലസ് ടു സയൻസ്.
4. ലാബ് ടെക്നിഷ്യൻ Bsc MLT അല്ലെങ്കിൽ DMLT.
5. ടെക്നിഷ്യൻ BSc ബയോടെക്നോളജി അല്ലെങ്കിൽ മൈക്രോബയോളജി അല്ലെങ്കിൽ MLT  RTPCR ൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
6. സയന്റിഫിക് അസിസ്റ്റന്റ് Bsc ബയോടെക്നോളജി അല്ലെങ്കിൽ മൈക്രോബയോളജി അല്ലെങ്കിൽ MLT യും RTPCR ൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
7. സയന്റിസ്റ്റ് Msc ബയോടെക്നോളജി/ മൈക്രോബയോളജിയിൽ RTPCR ൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം
8. ജൂനിയർ കൺസൽട്ടന്റ് മൈക്രോ ബയോളജിയിൽ MD

അപേക്ഷ സമർപ്പിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർഥികൾ 2020 ജൂൺ 20 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക. അപേക്ഷകർ ബയോഡാറ്റ covid19phl@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0483- 2738000

Email covid19phl@gmail.com
Contact Number 0483- 2738000
Download Job News App Click Here
Join Job News Group Click Here
Jobalertinfo

Recent Posts

Zenith Group Careers

Zenith Group Careers: Build your future with Zenith Group Careers, a leading name in diversified…

16 hours ago

Ajman Coop Careers

Discover rewarding job opportunities at Ajman Coop Careers, one of the UAE’s leading retail cooperatives. Join…

17 hours ago

QuicKart Dubai Careers

QuicKart Dubai Careers: Explore exciting job opportunities at QuicKart Dubai Careers, a leading e-commerce and logistics…

17 hours ago

Property Shop Investment Careers

Property Shop Investment Careers: Looking for exciting career opportunities in the real estate industry? Explore…

2 days ago

Dubai London Hospital Careers

Dubai London Hospital Careers: Looking for exciting career opportunities in the healthcare industry? Explore Dubai…

2 days ago

CSB Bank Careers 2025

CSB Bank Careers 2025: CSB Bank Limited the oldest private sector bank in Kerala invited…

2 days ago