Job Notifications

കേരളത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രൈവറ്റ് രംഗത്തെ തൊഴിൽ അവസരങ്ങൾ

കേരളത്തിൽ ഇപ്പോൾ ഒഴിവുള്ള പ്രൈവറ്റ് രംഗത്തെ തൊഴിൽ അവസരങ്ങൾ താഴെ വായിക്കാം. ഗവൺമെന്റ് രംഗത്തോടൊപ്പം ആഴ്ചയിൽ പ്രൈവറ്റ് രംഗത്തെ തൊഴിൽ അവസരങ്ങളും വെബ്സൈറ്റിലും jobalertinfo വാട്സാപ്പ് ഗ്രൂപ്പിലും പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും. താഴെ കൊടുത്തിരിക്കുന്ന തൊഴിൽ അവസരങ്ങൾ മറ്റു വെബ്സൈറ്റുകളിൽ നിന്നും തൊഴിൽ പ്രസദീകരണങ്ങളിൽ നിന്നും ശേഖരിച്ചവയാണ് ആയതിനാൽ അപേക്ഷ അയക്കും മുൻപ് ഉദ്യോഗാർഥികൾ നിജസ്ഥിതി അന്വേഷിക്കേണ്ടതാണ്

കൊറിയർ കമ്പനിയിൽ ഡെലിവറി സ്റ്റാഫ് ഒഴിവ് 

കൊറിയർ കമ്പനിയുടെ പയ്യോളി മണിയൂർ, ഓർക്കാട്ടേരി, ബ്രാഞ്ചിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. ടൂവീലർ ഉം സ്മാർട്ട്ഫോണും ലൈസൻസും ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം താല്പര്യമുള്ളവർ 7306440814 അല്ലെങ്കിൽ 7356570887 എന്ന നമ്പറിൽ വിളിക്കുക.

സതേൺ ഗ്രൂപ്പിൽ ഓഫീസ് സ്റ്റാഫ് ഒഴിവ് 

കോഴിക്കോട് പ്രവർത്തിക്കുന്ന സതേൺ  ഗ്രൂപ്പിൻറെ ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് താല്പര്യമുള്ളവർ 8281602051 അല്ലെങ്കിൽ 8281609532 എന്ന നമ്പറിൽ വിളിക്കുക

കോളേജിൽ വിവിധ പോസ്റ്റുകളിൽ അവസരം 

തൃശ്ശൂരിലെ പ്രമുഖ കോളേജ് സെൻറ് തോമസ് കോളേജിൽ ഓഫീസ് അറ്റൻഡ് ടെക്നിക്കൽ അസിസ്റ്റൻറ് ഗാർഡനർ എന്നിവരെ ആവശ്യമുണ്ട് അപേക്ഷാ ഫോറം കോളേജ് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ 0487 2420435

മാർക്കറ്റിംഗ് മാനേജർ ഒഴിവ് 

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ആചാര്യ ആയുർവേദ പഞ്ചകർമ്മ ആയുർവേദ ആശുപത്രിയിലേക്ക് മാർക്കറ്റിംഗ് മാനേജർ ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് താല്പര്യമുള്ളവർ 9847064540 അല്ലെങ്കിൽ 0471 4066600 എന്നീ നമ്പറുകളിൽ വിളിക്കുക

ന്യൂ ഇന്ത്യ അഷ്വറൻസ് പോർട്ടൽ ഓഫീസിൽ ഒഴിവുകൾ 

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ന്യൂ ഇന്ത്യ അഷ്വറൻസ് പോർട്ടൽ ഓഫീസിലേക്ക് ഫീമെയിൽ സ്റ്റാഫ് ടെലി കോളർ എന്നിവരെ ആവശ്യമുണ്ട്
താല്പര്യമുള്ളവർ 904844549 അല്ലെങ്കിൽ 04712300696 എന്നീ നമ്പറുകളിൽ വിളിക്കുക

സൂപ്പർമാർക്കറ്റിൽ വിവിധ പോസ്റ്റുകളിൽ ഒഴിവുകൾ 

കാക്കനാടുള്ള സൂപ്പർമാർക്കറ്റിലേക്കു അക്കൗണ്ട് ഫ്ലോർ സൂപ്പർവൈസർ ബില്ലി ആൻഡ് സെയിൽ എംപ്ലോയി എന്നിവരെ ആവശ്യമുണ്ട് താല്പര്യമുള്ളവർ 9847413482 എന്നീ നമ്പറിൽ വിളിക്കുക

പഞ്ചാബ് നാഷണൽ ബാങ്ക് ലൈഫ് ലേക്ക് വിവിധ പോസ്റ്റുകളിൽ അപേക്ഷ ക്ഷണിച്ചു 

പഞ്ചാബ് നാഷണൽ ബാങ്ക് മെറ്റ്ലൈഫ് ലേക്ക് ഫിനാൻഷ്യൽ കൺസൾട്ട് റിക്രൂട്ട്മെൻറ് മാനേജർ എന്നിവരെ ആവശ്യമുണ്ട് താല്പര്യമുള്ളവർ 8921342507 എന്ന നമ്പറിൽ വിളിക്കുക

കല്പക നിധി ലിമിറ്റഡ് ലേക്ക് വിവിധ പോസ്റ്റുകളിൽ അപേക്ഷ ക്ഷണിച്ചു 

തൃശൂർ പാലിയം റോഡിൽ പ്രവർത്തിക്കുന്ന കൽപ്പക നിധി ലിമിറ്റഡ് ലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരെ ആവശ്യമുണ്ട് താല്പര്യമുള്ളവർ 8943674451 അല്ലെങ്കിൽ 9895761003
NB: മുകളിൽ കൊടുത്തിരിക്കുന്ന തൊഴിലവസരങ്ങൾളുടെ നിജസ്ഥിതി അറിയുന്നതിൽ ഞങ്ങൾ അപ്രാപ്യരാണ് ആയതിനാൽ അവ മൂലം നിങ്ങൾക്ക് എന്തെങ്കിലും കഷ്ടനഷ്ട്ടങ്ങൾ സംഭവിച്ചാൽ ഞങ്ങൾ (jobalertinfo) ഉത്തരവാദികൾ ആയിരിക്കില്ല. മാക്സിമം തൊഴിൽ അവസരങ്ങൾ നിങ്ങളിൽ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം
Jobalertinfo

Recent Posts

Forge Alphine Foundation Careers UAE

Forge Alphine Foundation Careers UAE:Apply for the latest jobs at Forge Alphine Foundation Co. LLC,…

2 days ago

North Point Education Careers

North Point Education Careers: Explore exciting career opportunities at North Point Education UAE, a leading educational…

2 days ago

MCT Group Careers

MCT Group Careers: Explore exciting career opportunities at MCT Group UAE, a leading name in construction,…

2 days ago

High Power Signature (HPS) Careers

High Power Signature (HPS) Careers : High Power Signature  looking for experienced and motivated professionals…

2 days ago

Farnek Jobs in Dubai 2025

Farnek Jobs in Dubai 2025: Discover the diverse range of job opportunities available at Farnek…

3 days ago

Bin Hilal Group Careers

Bin Hilal Group Careers: Explore latest opportunities in Bin Hilal leading Facilities Services company in…

3 days ago