കേരളസർക്കാർ സ്ഥാപനങ്ങളിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, ആരോഗ്യകേരളത്തിലും ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം;…