മൃഗ സംരക്ഷണ വകുപ്പ് തയ്യാറാക്കുന്ന അടിയന്തര രാത്രികാല വെറ്റിനറി സേവനം പദ്ധതിയിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. എറണാകുളം ജില്ലയിയിലെ പറവൂര്‍,മുളംതുരുത്തി,കോതമംഗലം,കൂവപ്പടി,മൂവാറ്റുപുഴ ,കിഴക്കമ്പലം, അങ്കമാലി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലും കൊച്ചി…