ആയുഷ് മിഷൻ ഹോമിയോപതി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ഫർമസിസ്റ്റ്, നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, മൾട്ടി പർപ്പസ് സ്റ്റാഫ് എന്നിവരുടെ നിയമനം നടത്തുന്നു.കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ ഈ അവസരം പ്രയോജനപ്പെടുത്തുക.പോസ്റ്റ്,യോഗ്യത, ഇന്‍റര്‍വ്യു തീയതി തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം;
| Organization Name | ആയുഷ് മിഷൻ |
| Job Type | സെന്‍ട്രല്‍ ഗവണ്‍മെന്‍റ് |
| Recruitment Type | Direct Recruitment |
| Advt No | നില്‍ |
| Post Name | ഫർമസിസ്റ്റ്, നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, മൾട്ടി പർപ്പസ് സ്റ്റാഫ് |
| Total Vacancy | Not Mentioned |
ഓരോ പോസ്റ്റിലേക്കുമുള്ള ഇന്‍റര്‍വ്യു പല ദിവസങ്ങളിലായാണ് നടത്തപ്പെടുന്നത്.അവ താഴെ വായിക്കാം;
| പോസ്റ്റിന്‍റെ പേര് | ഇന്‍റര്‍വ്യു തീയതി |
| മൾട്ടി പർപ്പസ് സ്റ്റാഫ് | സെപ്റ്റംബർ 25ന് 10. 30 മണി |
| നഴ്സിംഗ് അസിസ്റ്റന്റ് കം അറ്റൻഡർ | സെപ്റ്റംബർ 24 ന് 10. 30 മണി |
| ഫർമസിസ്റ്റ് | സെപ്റ്റംബർ 23 ന് 10 മണി |
| നഴ്സ് | സെപ്റ്റംബർ 23 ന് 12.30 മണി |
ആയുഷ് മിഷൻ നടത്തുന്ന ഫർമസിസ്റ്റ്, നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, മൾട്ടി പർപ്പസ് സ്റ്റാഫ് റെക്രൂട്മെന്‍റിന്‍റെ വിദ്യാഭ്യാസ യോഗ്യതകള്‍;
| പോസ്റ്റിന്‍റെ പേര് | യോഗ്യത |
| മൾട്ടി പർപ്പസ് സ്റ്റാഫ് | എസ്. എസ്. എൽ. സി, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. |
| നഴ്സിംഗ് അസിസ്റ്റന്റ് കം അറ്റൻഡർ | എസ്. എസ്. എൽ. സി, മൂന്നു വർഷത്തെ പ്രവർത്തി പരിചയം |
| ഫർമസിസ്റ്റ് | സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫർമസി (ഹോമിയോ )/നഴ്സ് കം ഫർമസിസ്റ്റ് (ഹോമിയോ ) |
| നഴ്സ് | ജി. എൻ. എം നഴ്സിംഗ് |
എങ്ങനെ അപേക്ഷിക്കാം
ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം കാക്കനാട് ഐ. എം ജി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാവണം. ഫോൺ : 0484 2955687
Tornado Group Abu Dhabi Careers: Tornado Group one of the largest multi-disciplinary engineering and construction…
Noorka Logistics Careers: Discover dynamic career opportunities at Noorka Logistics, a leader in global logistics…
Forge Alphine Foundation Careers UAE:Apply for the latest jobs at Forge Alphine Foundation Co. LLC,…
North Point Education Careers: Explore exciting career opportunities at North Point Education UAE, a leading educational…
MCT Group Careers: Explore exciting career opportunities at MCT Group UAE, a leading name in construction,…
High Power Signature (HPS) Careers : High Power Signature looking for experienced and motivated professionals…