കേരള മെഡിക്കൽ സർവീസസ് കോപ്പറേഷൻ ലിമിറ്റെഡിന്റെ ആസ്ഥാന കാര്യാലയത്തിലെ കേരള എമർജൻസി മെഡിക്കൽ പ്രൊജക്റ്റ് വിഭാഗത്തിലേക്ക് സ്‌കിൽഡ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കേരള സർക്കാർ സ്ഥാപനത്തിൽ ജോലി ആഗ്രഹിക്കുന്നവർ ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തുക. അപേക്ഷകർ തപാൽ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. യോഗ്യത, പ്രായം, വേതനം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം;
| Organization | Kerala Medical Services Corporation (KMSCL) |
|---|---|
| Job Location | Thiruvananthapuram |
| Ad.Number | No.KMSCL/HR/97/2020 |
| Name of the Post | Skilled Assistant |
| Job Type | Temporary |
| Qualification | Plus Two |
| Age Limit | 18-35 |
| Salary | Rs.630/Day |
| Applying Mode | Online |
| Last Date | 26.09.2020 |
| Interview Date | Update Soon |
| Official Website | http://www.kmscl.kerala.gov.in/ |
About Kerala Medical Services Corporation (KMSCL)
| തസ്തിക | സ്‌കിൽഡ് അസിസ്റ്റന്റ് |
|---|---|
| യോഗ്യത | പ്ലസ് ടു (MS Office കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യം അഭിലക്ഷണീയം) |
| Ad.Number | No.KMSCL/HR/97/2020 |
| വയസ്സ് | 01/01/1984ലിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.പ്രവർത്തി പരിചയമുണ്ടായിരിക്കണം |
| ശമ്പളം | പ്രതിദിനം 630/- രൂപ |
| Particulars | Important Links |
| Official Notification | Click Here |
| Application Form | Click Here |
| Official Website | Click Here |
Zenith Group Careers: Build your future with Zenith Group Careers, a leading name in diversified…
Discover rewarding job opportunities at Ajman Coop Careers, one of the UAE’s leading retail cooperatives. Join…
QuicKart Dubai Careers: Explore exciting job opportunities at QuicKart Dubai Careers, a leading e-commerce and logistics…
Property Shop Investment Careers: Looking for exciting career opportunities in the real estate industry? Explore…
Dubai London Hospital Careers: Looking for exciting career opportunities in the healthcare industry? Explore Dubai…
CSB Bank Careers 2025: CSB Bank Limited the oldest private sector bank in Kerala invited…