Job Notifications

മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ ഒഴിവുകൾ

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൊല്ലം ജില്ലാ ഓഫീസിലേക്ക് കോമേഴ്‌സ്യല്‍ അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു.കേരള സർക്കാർ സ്ഥാപനത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷകൾ ഇമെയിൽ വഴിയാണ് സമർപ്പിക്കേണ്ടത്.യോഗ്യത, പ്രായപരിധി, തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം;

പോസ്റ്റിന്റെ പേര് കോമേഴ്‌ഷ്യൽ അപ്പ്രെന്റിസ്
ജോബ് ടൈപ്പ് കേരള ഗവൺമെന്റ് ജോലി
ഡിപ്പാർട്മെന്റ് ടൂറിസം
തീരെഞ്ഞെടുപ്പ് ഡിറക്റ്റ്
യോഗ്യത ഡിഗ്രി
Total Vacancy Not Mentioned
Job Location Not Mentioned
അവസാന തിയതി സെപ്റ്റംബർ 30

വിദ്യാഭ്യാസ യോഗ്യത?

പോസ്റ്റിന്‍റെ പേര് യോഗ്യത
കോമേഴ്‌ഷ്യൽ അപ്പ്രെന്റിസ് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി ജി ഡി സി എ/തത്തുല്യ യോഗ്യതയും

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി ജി ഡി സി എ/തത്തുല്യ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായപരിധി 28 വയസ്

എങ്ങനെ അപേക്ഷിക്കാം?

താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഫോട്ടോയും സെപ്തംബര്‍ 30 നകം kspcbkollam@yahoo.com     എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കുന്നവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിമുഖം നടത്തും. വിശദ വിവരങ്ങള്‍ക്ക് 0474-2762117 നമ്പരില്‍ ലഭിക്കും. 

Follow Job Vacancy Instagram Page


Join Job Vacancy WhatsApp Group

Other Posts You May Like;

  1. BSIP Recruitment 2020-Apply for LDC/’MTS Vacancy
  2. IBPS Clerk Recruitment 2020-Apply Online For 1557 Vacancy
  3. KIED Recruitment 2020-Apply for latest Vacancy
  4. Travancore Devaswom Board Recruitment 2020
  5. Cochin Port Trust Telephone Operator/VHF Operator Recruitment
Jobalertinfo

Recent Posts

ZKTeco Middle East Careers

ZKTeco Middle East Careers: Explore latest job opportunities in ZKTeco Middle East renowned biometric enterprise…

2 days ago

Omega Insurance Brokers Careers

Omega Insurance Brokers Careers: Explore rewarding career opportunities at Omega Insurance Brokers, a leader in…

2 days ago

The Palm Mileo Careers

The Palm Mileo Careers: Mileo, The Palm is inviting applications from eligible and passionate hospitality…

4 days ago

Draieh Contracting Careers

Draieh Contracting Careers: Draieh Contracting is inviting applications from eligible and experienced professionals for multiple…

4 days ago

TopRock Interiors Careers

TopRock Interiors Careers: TopRock Interiors is inviting applications from eligible and experienced professionals to join…

4 days ago

AGT Careers

AGT Careers: AGT is inviting applications from eligible and experienced professionals to join its transport…

4 days ago