Kerala Tourism Department Recruitment 2022- Latest House Keeping Assistant, Cook and Other Vacancies

Kerala Tourism Department Recruitment 2022: വിനോദസഞ്ചാര വകുപ്പിന്റെ അധീനതയിലുള്ള എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഒഴിവിലേക്കും, റസ്റ്റോറന്റ് സർവീസിലെ ഒഴിവിലേക്കും ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നതിന് 2022 ഫെബ്രുവരി 22, 23 തിയ്യതികളിൽ ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ നിശ്ചിത തീയതികളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. Job Summary ബോർഡ്: കേരള ടൂറിസം വകുപ്പ് ജോലി തരം: കേരള സർക്കാർ വിജ്ഞാപന നമ്പർ: നം.ജി.എച്ച്.ഇ-631/2021 നിയമനം: താൽക്കാലികം ആകെ ഒഴിവുകൾ: …

Kerala Tourism Department Recruitment 2022- Latest House Keeping Assistant, Cook and Other Vacancies Read More »