Category Archives: Job Notifications

ഈസ്റ്റേൺ റയിൽവേയിൽ 2792 അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഈസ്റ്റേൺ റെയിൽവേയിൽ 2792 അപ്രന്റിസ് ഒഴിവുകൾക്ക് അപേക്ഷ ക്ഷണിച്ചു.റെയിൽവേയിലെ വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമാണ് അവസരം. അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. വിവിധ ഡിവിഷനുകളിലെ ഒഴിവുകൾ താഴെ:ഹൗറ-659, സിയാൽദാ-526, മാൽഡ-101, അസാൻസോൾ-412, കഞ്ചറപാറ-206, ലിലുവ-204, ജമാൽപുരി-684. ഫിറ്റർ, വെൽഡർ, മെക്കാനിക്കൽ (മോട്ടോർ വെഹിക്കിൾ, ഡീസൽ), ബ്ലാക്ക് സ്മിത്ത്, കാർപെന്റർ, പെയിന്റർ, ലൈൻമാൻ, വയർമാൻ, റഫ്രിജറേഷൻ ആൻഡ് എ.സി മെക്കാനിക്ക, ഇലക്ട്രീഷ്യൻ, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, ടർണർ, വെൽഡർ,ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ് തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവുകൾ അപേക്ഷകർ ഉദ്യോഗാര്‍ഥികൾ 8, 10 ക്ലാസുകൾ, 50 ശതമാനത്തോടെ പന്ത്രണ്ടാം ക്ലാസും ജയിച്ചിരിക്കണം. നാഷണൽ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.15 വയസ്സ് മുതൽ 24 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷകൾ സമര്‍പ്പിക്കാം. അതേസമയം, എസ്.സി അല്ലെങ്കിൽ എസ്.ടി അല്ലെങ്കിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് നിയമാനുസൃത പ്രായപരിധി […]

പട്ടികവര്‍ഗ വകസന വകുപ്പില്‍ കൗൺസിലർ ഒഴിവുകൾ

പട്ടികവര്‍ഗ വകസന വകുപ്പില്‍ പുരുഷ കൗണ്‍സലര്‍മാരുടെ 23 ഉം വനിത കൗണ്‍സലര്‍മാരുടെ 26 ഉം ഒഴിവുണ്ട്.  മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രീമെട്രിക് / പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ എന്നിവകളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയില്‍ കൗണ്‍സലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും 2020-21 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആണ് നിയമനം.   എം.എ. സൈക്കോളജി/എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗണ്‍സലിംഗ് പരിശീലനം നേടിയവരായിരിക്കണം) എംഎസ്.സി. സൈക്കോളജി.  കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.  കൗണ്‍സലിംഗില്‍ സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന.      പ്രായപരിധി 1-1-2020 ല്‍ 25 നും 45 നും മധേ്യ.  ജൂണ്‍ […]

ദുബായിലെ ഇന്റർനാഷണൽ സ്കൂളിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം

ദുബായിലെ ഇന്റർനാഷണൽ സ്കൂളായ ഷൈനിങ് സ്റ്റാർറിൽ നിരവധി പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ദുബായിൽ ഉയർന്ന ശമ്പളത്തിൽ ജോലി നോക്കുന്നവർ തീർച്ചയായും ഈ അവസരം പ്രയോജനപ്പെടുത്തുക ഒഴിവുകൾ  1.സെയിൽസ്/മാർക്കറ്റിങ് എക്സിക്യൂട്ടീവ്  യോഗ്യത: ഡിഗ്രി അല്ലെങ്കിൽ ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2.KG/പ്രൈമറി(മാത്‍സ്,ഇംഗ്ലീഷ്,സയൻസ്)/സെക്കണ്ടറി(ഇസ്ലാമിക്ക് സ്റ്റഡീസ്/സോഷ്യൽ സയൻസ് ടീച്ചേർസ്  യോഗ്യത: അഗീകൃത ബിരുദത്തിനൊപ്പം B.ed പാസ്സ് ആയിരിക്കണം സ്കൂൾ അഡ്രസ്: Shining Star International School Shabiya 12, Musaffah. Abu Dhabi Accreditation details of the school: Member of the GCC CBSE affiliated schools . CBSE :Affiliation no: 6630075 Recognised and approved by Abu Dhabi Education Council : Approval no:9240 എങ്ങനെ അപേക്ഷിക്കാം? താല്പര്യമുള്ളവർ നിങ്ങളുടെ അപ്ഡേറ്റഡ് […]

ഏറ്റവും പുതിയ സർക്കാർ ജോലി ഒഴിവുകൾ

യുഎഇയിലെ ഇൻഡസ്ട്രിയൽ ക്ലിനിക്കിൽ ഒഴിവുകൾ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് എംബിബിഎസ് ഡോക്ടർമാരെയും ബി.എസ്‌സി നഴ്‌സുമാരെയും എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻമാരെയും തിരഞ്ഞെടുക്കുന്നു (പുരുഷൻമാർ മാത്രം). മൂന്ന് വർഷം എമർജൻസി വിഭാഗത്തിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾ www.odepc.kerala.gov.in യിൽ മാർച്ച് 10നകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. വിവരാവകാശ കമ്മീഷണർ നിയമനം കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ കമ്മീഷണറുടെ നിലവിലുളള ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുളള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുളള മേഖലകൾ എന്നീ വിവരങ്ങൾ സഹിതം മാർച്ച് 15 വൈകിട്ട് അഞ്ചിനു മുൻപ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം […]

ആഡംബരകപ്പലിൽ ജോലി നേടാം; 80,000 വരെ ശമ്പളം

പ്രമുഖ ക്രൂയിസ് ഷിപ്പ് കമ്പനികളായ പി ആൻഡ് ഒ ക്രൂയിസ് ,പ്രിൻസസ് ക്രൂയിസ്,കാർണിവൽ ക്രൂയിസ്,കോസ്റ്റ ക്രൂയ്സസ്    തുടങ്ങിയ കമ്പനികളിൽ സീമാൻ,ഷെഫ് തുടങ്ങിയ പോസ്റ്റുകളിൽ ഒഴിവ്. കാർണിവൽ സപ്പോർട്ട് സർവീസസ് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. പോസ്റ്റും യോഗ്യതയും ഷെഫ് (ഓൾ റാങ്ക്സ്)  വിദ്യാഭാസ യോഗ്യതക്കൊപ്പം 1 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. ഓർഡിനറി സീമാൻ/Able ബോഡി സീമാൻ  പത്താംക്ലാസ് യോഗ്യതക്കൊപ്പം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. ഇന്റർവ്യൂ വിവരങ്ങൾ  7 മാർച്ച് 2020, മുംബൈയിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുന്നത്. വിശദമായ അഡ്രസ്: Kohinoor City,Tower 2,Floor 5,Kirol Road,Off,LBS Marg,Kurla West) ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ […]