ഡാറ്റാ എൻട്രി ഓപ്പറേറ്റർ

ഇന്റർവ്യൂ വഴി ഇപ്പോൾ നേടാവുന്ന കേരള സർക്കാർ ജോലികൾ

1.നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അറ്റന്‍ഡര്‍ നിയമനം നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അറ്റന്റര്‍ ( ക്ലീനിങ്ങ്  സ്റ്റാഫ്) നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യതയുള്ള 25 മുതല്‍ 45 വയസ്സ്വരെയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ക്ലീനിങ്ങ് ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും നെന്മാറ ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന . താത്പര്യുള്ളവര്‍ ജൂലൈ 21 ന് വൈകീട്ട് മൂന്നിന് മുമ്പ് അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത , വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ , മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം superintendentchcnmr@gmail.com ല്‍ അയ്ക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.   ഫോണ്‍ 04923 242677. 2.ഒ ആര്‍ സി പ്രോജക്ട് അസിസ്റ്റന്റ് …

ഇന്റർവ്യൂ വഴി ഇപ്പോൾ നേടാവുന്ന കേരള സർക്കാർ ജോലികൾ Read More »

നിയമ സേവന അതോറീറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആവാം

ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമ സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡാറ്റാ എൻട്രി ചെയ്യുന്നതിനും വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനും കരാറടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചു. Job Summary പോസ്റ്റിന്റെ പേര് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ക്വാളിഫിക്കേഷൻ ഡിഗ്രി സെക്ടർ ഗവൺമെന്റ് നിയമനം കോൺട്രാക്റ്റ് സ്ഥലം തൃശൂർ 20,000 രൂപയാണ് ശമ്പളം. ബിരുദധാരിയും ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം) കോഴ്സുകൾ കേരള, …

നിയമ സേവന അതോറീറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആവാം Read More »