About Jobalertinfo Whatsapp group
തൊഴിൽ അന്വേഷിക്കുന്നവർക്കായി ഏകദേശം 150 തോളം ഗ്രൂപ്പുകളിലായി 25,000 തോളം ആളുകൾക്ക് jobalertinfo തൊഴിൽ വാർത്തകൾ സൗജന്യമായി ബ്രോഡ്കാസ്റ്റ് ചെയ്യുന്നു. കഴിഞ്ഞ രണ്ടു വർഷക്കാലമായി ഞങ്ങൾ മൂലം ഇതുവരെ ഏകദേശം 500 ൽ അധികം ആളുകൾക്ക് ജോലി ലഭിച്ചു. തൊഴിൽ അന്വേഷികൾക്ക് ഉപകാരപ്പെടും വിധം മാക്സിമം അവസരങ്ങൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം
Job Whatsapp Group Kerala Rules
1.ഗ്രൂപ്പിലെ മെമ്പേഴ്സിനെ മറ്റു മെമ്പർമാർ ആരെങ്കിലും ശല്യപെടുത്തിയാൽ അഡ്മിൻസിനെ അറിയിക്കുക.
2.ഗ്രൂപ്പിലുള്ള സ്ത്രീകളെ ശല്യപെടുത്തുകയോ മോശമായി സംസാരിക്കുകയോ ചെയ്താൽ ഉടനടി നിയമ നടപടി സ്വീകരിക്കുന്നതായിരിക്കും.
3.ഗ്രൂപ്പിലെ തൊഴിൽ വാർത്തകൾ വിശദമായി വായിച്ചതിനു ശേഷം മാത്രം അപ്ലൈ ചെയ്യുക.
4.ഞങ്ങൾ എവിടെയും റിക്രൂട്ട്മെന്റ് നടത്തുന്നില്ല ആർക്കും ജോലിയും നൽകുന്നില്ല അവസരങ്ങൾ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
5.ദയവുചെയ്ത് അഡ്മിന്സിനെ വിളിച്ചും ഫോൺ ചെയ്തും ശല്യപെടുത്താതിരിക്കുക.
6.jobalertinfo യുടെ ഒന്നിൽ കൂടുതൽ ഗ്രൂപ്പിൽ അംഗമാവാതെ ഇരിക്കുക. ഒന്നിൽ കൂടുതൽ ഗ്രൂപ്പിൽ അംഗമാവുന്നവരെ ഇരു ഗ്രൂപ്പിൽ നിന്നും remove ചെയ്യുന്നതായിരിക്കും.
7.ഞങ്ങളുടെ ഫേസ്ബുക്,ഇൻസ്റ്റാഗ്രാം പേജുകളിൽ ഇടുന്ന പോസ്റ്റുകളുടെ നിജസ്ഥിതി അറിയുന്നതിൽ പരിമിതികളുണ്ട് ആയതിനാൽ ഇവ മൂലം മെമ്പേഴ്സിനുണ്ടാവുന്ന കഷ്ട നഷ്ടങ്ങൾക്കു യാതൊരു കാരണവശാലും അഡ്മിൻസ് ഉത്തരവാദികൾ ആയിരിക്കില്ല.
Job whatsapp group Links
1.Jobalertinfo whatsapp group 1
2.Jobalertinfo whatsapp group 2
3.Jobalertinfo whatsapp group 3
4.jobalertinfo whatsapp group 4
5.jobalertinfo whatsapp group 5
ശ്രദ്ധിക്കുക jobalertinfo യുടെ ഒന്നിൽ കൂടുതൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്യുന്നവരെ ഇരു ഗ്രൂപ്പിൽ നിന്നും remove ചെയ്യുന്നതായിരിക്കും