കേരളത്തിലെ വിവിധ സ്വകാര്യ സ്ഥാപങ്ങളില്‍ ഒഴിവുകള്‍

കേരളത്തിലെ വിവിധ സ്വകാര്യ സ്ഥപങ്ങളിലെ ഒഴിവുകള്‍ താഴെ വായിക്കാം;

ധനകാര്യ സ്ഥാപനത്തിൽ ഗോൾഡ് ലോൺ എക്സിക്യൂട്ടീവ് ആവാം

HDB ഫിനാൻഷ്യൽ സർവീസസ്‌ എന്ന ധനകാര്യ സ്ഥാപനത്തിൽ ഒഴിവുള്ള ഗോൾഡ് ലോൺ എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തൃശൂർ, കോട്ടയം ജില്ലകളിലാണ് അവസരം. തിരഞ്ഞെടുക്കപെടുന്നവർക്ക് 2.40 ലക്ഷം രൂപ വരെ വാർഷിക ശമ്പളം ലഭിക്കും. താല്പര്യമുള്ളവർ prem.jos@hdbfs.com എന്ന ഇമെയിൽ വിലാസത്തിലേക്ക് റെസ്യുമെ/ബയോഡാറ്റ അയച്ചുകൊടുക്കുക.

റബർ എക്സ്പോർട്ടിങ് കമ്പനിയിൽ ഒഴിവ്

കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന റബ്ബർ ഉത്പാദനവും കയറ്റുമതിയും ചെയ്യുന്ന സ്ഥാപനത്തിലേക്ക് 18-45   വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീ/പുരുഷ തൊഴിലാളികളെ ആവിശ്യമുണ്ട്. ഇന്റർവ്യൂ വഴിയായിരിക്കും തിരഞ്ഞെടുപ്പ്. താല്പര്യമുള്ളവർ 9207733414 അല്ലെങ്കിൽ 7736134464 എന്ന നമ്പറിൽ ബന്ധപെടുക.

HR എക്സിക്യൂട്ടീവ് ഒഴിവ്

Autobahn Trucking Corporation എന്ന കമ്പനിയിൽ HR എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്ക് ഒഴിവുകളുണ്ട്.
MBA HR/ MHRM യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.താല്പര്യമുള്ളവർ ബയോഡാറ്റ  careers@autobahntrucking.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക

പെട്രോൾ പമ്പിൽ ജീവനക്കാരെ ആവിശ്യമുണ്ട്

Kondody യുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിൽ ജീവനക്കാരെ ആവിശ്യമുണ്ട് (പാലാ). 10 ഒഴിവുകളുണ്ട് താല്പര്യമുള്ളവർ 8086995858 എന്ന നമ്പറിൽ വിളിക്കുക

ഗ്രാഫിക് ഡിസൈനർ ഒഴിവുകൾ

കോഴിക്കോട് പ്രവർത്തിക്കുന്ന യുണൈറ്റഡ് മീഡിയ എന്ന സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈൻർമാരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ 9847942942 അല്ലെങ്കിൽ info.cunited@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപെടുക.

മുത്തുറ്റ് ഹോസ്പിറ്റലിൽ അക്കൗണ്ടന്റ്/കാഷ്യർ ഒഴിവ്

കൊഴഞ്ചേരി മുത്തുറ്റ് ഹോസ്പിറ്റലിൽ അക്കൗണ്ടന്റ്, കാഷ്യർ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം. M.Com/MBA യും എക്സ്പീരിയൻസും ഉള്ളവർക്ക് അക്കൗണ്ടന്റ് പോസ്റ്റിലേക്കും B.Com, MBA, M.Com യോഗ്യതയുള്ളവർക്ക് കാഷ്യർ പോസ്റ്റിലേക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ hr@muthoothealthcare.com എന്ന ഇമെയിൽ വിലാസത്തിലേക്ക് റെസ്യുമെ അയച്ചുകൊടുക്കുക.

ഈ ഒഴിവുകളുടെ വിവരം നിങ്ങളുടെ സുഹൃത്തുകള്‍ക്കും വേണ്ടപെട്ടവര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക.

Other Posts You May Like;

  1. ISRO Human Space Flight Centre Recruitment 2020
  2. India Post Recruitment 2020-Apply for Staff Car Driver Vacancy
  3. NCTE Recruitment 2020- Apply for LDC,STENO,DEO,Assistant Vacancy
  4. ICFRE Recruitment 2020-Apply for latest 102 Vacancy
  5. Aditya Birla Insurance Advisor Recruitment 2020

Related Posts

IBPS PO Recruitment 2022

IBPS PO Recruitment 2022:  Institute of Banking Personnel Selection has published latest IBPS PO Notification 2022 for the post of Probationary Officer(PO). IBPS has started accepting online…

Dubai Transguard Careers 2022 | Free Gulf Job Alert

Dubai Transguard Careers 2022: Transguard Group, UAE’s most believed business uphold which provides Cash Services, Security Services, Manpower Services and Integrated Facility Services is looking for candidates…

Air India Express Cabin Crew Careers 2022

Air India Express Cabin Crew Careers 2022: Air India Express Limited has released latest employment notification for the post of Cabin Crew. The aspirants looking for aviation…

LIC HFL Assistant Recruitment 2022

LIC HFL Assistant Recruitment 2022: LIC Housing Finance Ltd. (HFL) has released latest employment notification for the posts of Assistant and Assistant Manager. The aspirants looking for…

Indigo Trivandrum Airport Recruitment 2022

Indigo Trivandrum Airport Recruitment 2022: Indigo Airlines, largest airline in India by passengers carried is looking for interested and eligible candidates for the post of Customer Service…

MILMA Recruitment 2022

MILMA Recruitment 2022: Thiruvananthapuram Regional Co-operative Milk Producers Union Ltd (TRCMPU) has released latest employment notification for the posts of Plant Assistant Grade III, Sales Man and…