സര്‍ക്കാര്‍ സ്ഥാപങ്ങളില്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്ന ഒഴിവുകള്‍
നിർഭയ ഷെൽട്ടർ ഹോംമില്‍ സെക്യൂരിറ്റി തസ്തിക കോഴിക്കോട് വിമൻ ആന്‍ഡ് ചില്‍ട്രന്‍സ് ഹോം (നിർഭയ ഷെൽട്ടർ ഹോം) സെക്യൂരിറ്റി (1) തസ്തികയിലേക്ക് ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനത്തിനായി എസ്എസ്എൽസി പാസായ സ്ത്രീകളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഫെബ്രുവരി 10 ന് രാവിലെ 9.30 ന്് കോഴിക്കോട് ഗവ. ചിൽഡ്രൻസ് ഹോം വെളളിമാട്കുന്നിലുളള ഗേൾസ് ഹോം ഓഡിറ്റോറിയത്തിൽ എത്തിചേരുവാൻ ജില്ലാ ചൈൽഡ് പ്രോട്ടക്ഷൻ ഓഫീസർ അറിയിച്ചു. ഫോൺ : 9496386933 മെഡിക്കൽ കോളേജിലെ ആർട്ട് സെന്ററിൽ …
സര്‍ക്കാര്‍ സ്ഥാപങ്ങളില്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്ന ഒഴിവുകള്‍ Read More »