കേരള സർക്കാർ താത്കാലിക ഒഴിവുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

താല്‍ക്കാലിക നിയമനം ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) ആശുപത്രി വികസനസമിതി മുഖേനെ ഡ്രൈവര്‍ കം ഹെല്‍പ്പര്‍, ക്ലര്‍ക്ക് തസ്തികകളിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) യില്‍ ഒക്ടോബര്‍ 30 രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 27ന് നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജില്ലാ ആയുര്‍വേദ ആശുപത്രി,  പാറേമാവില്‍, ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷ …

കേരള സർക്കാർ താത്കാലിക ഒഴിവുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം Read More »