കേരള സര്ക്കാര്‍ സ്ഥാപങ്ങളില്‍ തല്‍കാലിക ഒഴിവുകല്‍

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജെന്‍റ് ഒഴിവുകല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് എജന്റുകളായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18 നും 50 നും ഇടയില്‍ പ്രായമുള്ള താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ docalicut.kl@indiapost.gov.in, sspcalicut.keralapost@gmail.com ലേക്ക് ആഗസ്റ്റ് 27 ന് മുമ്പായി ബയോഡാറ്റ ഇ-മെയില്‍ ചെയ്യണം. തിരഞ്ഞെടുക്കുന്ന ഏജന്റുമാര്‍ 5000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കണം. യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം. ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവൃത്തി പരിചയം, പ്രദേശിക മേഖല സംബന്ധിച്ച അറിവ് എന്നിവ അഭികാമ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2384770, …

കേരള സര്ക്കാര്‍ സ്ഥാപങ്ങളില്‍ തല്‍കാലിക ഒഴിവുകല്‍ Read More »