കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക അടിസ്ഥാനത്തിൽ ഒഴിവുകൾ

1.പാലക്കാട് ദേശീയ ആരോഗ്യദൗത്യത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ് പാലക്കാട് ദേശീയ ആരോഗ്യദൗത്യത്തിന്റെ (ആരോഗ്യകേരളം) കീഴില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബിരുദത്തോടൊപ്പം പി.ജി.ഡി.സി.എ/ ഡി.സി.എ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപിങ് പരിചയവും ഉണ്ടാവണം. മൈക്രോസോഫ്റ്റ് ഓഫീസ് അറിയുന്നവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ജൂണ്‍ 11 നകം aadmohpkd @gmail.com ലേക്ക് അയക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. 2.പാലക്കാട്‌ ജില്ലയിലെ ഫിഷറീസ് വകുപ്പില്‍ …

കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക അടിസ്ഥാനത്തിൽ ഒഴിവുകൾ Read More »