Ministry of Women and Child Development Recruitment 2022

Ministry of Women and Child Development Recruitment 2022: ആലപ്പുഴ സ്ത്രീ സൗഹൃദ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന  വനിതാ-ശിശുവികസന വകുപ്പിന്റെ വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തികകളും വിശദാംശങ്ങളും ചുവടെ. Job Summary ബോർഡ്: വനിതാ-ശിശുവികസന വകുപ്പ് ജോലി തരം: കേരള സർക്കാർ വിജ്ഞാപന നമ്പർ: NA നിയമനം: താൽക്കാലികം ആകെ ഒഴിവുകൾ: 07 തസ്തിക: സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, കേസ് വര്‍ക്കര്‍, സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍, …

Ministry of Women and Child Development Recruitment 2022 Read More »